സമൂഹമാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ബിജെപി സംഘടിത ശ്രമം നടത്തുന്നു: സാറ ജോസഫ്
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ബിജെപി സംഘടിത ശ്രമം നടത്തുന്നുവെന്ന് എഴുത്തുകാരി സാറാ ജോസഫ്. നിരന്തരം നുണകള്‍ സൃഷ്ടിക്കുകയും അത് സത്യം എന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്ന രീതിയാണ് ബിജെപിക്കുള്ളതെന്നും ഇതിലൂടെ അധികാരം നിലനിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാറ ജോസഫ്. ശബരിമല Read More …
