ശ്രീധരന്‍പിള്ളയെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ തയ്യാറാകേണ്ടത്‌ മുഖ്യമന്ത്രിയാണ്;വിടി ബല്‍റാം

കൊച്ചി: ശബരിമല വിഷയം സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നടത്തിയ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനോട് യോജിക്കുന്നുവെന്ന് എംഎല്‍എ വിടി ബല്‍റാം. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി Read More …

ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല: എ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും മറ്റാരെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു. രാവിലെ നട തുറക്കുന്നത് മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോര്‍ഡായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ശബരിമലയില്‍ ഒരു കാര്യത്തിലും സര്‍ക്കാര്‍ Read More …

കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണം: വി.​എ​സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​വും സം​ഘ​ടി​ത​വു​മാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തും മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന​തു​മാ​യ കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. ശി​വ​ദാ​സ​ന്‍ എ​ന്ന​യാ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഹൈ​ക്കോ​ട​തി പോ​ലും ഇ​ത്ത​രം വ​സ്തു​താ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ച്ചു. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടോ പോ​ലീ​സ് അ​ന്വേ​ഷ​ണ​മോ ഒ​ന്നും വേ​ണ്ട, ക​ഥ ത​ങ്ങ​ള്‍ മെ​ന​ഞ്ഞു​കൊ​ള്ളാം എ​ന്ന Read More …

കോടിയേരിയോട് യോജിക്കുന്നു; ഇനി തയ്യാറാവേണ്ടത് പിണറായി: വിടി ബല്‍റാം

കൊച്ചി: ശബരിമല സമരം ബിജെപി അജന്‍ഡയായിരുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചിലില്‍ ഭരണ-പ്രതിപക്ഷനിരയില്‍ പ്രതിഷേധം ഇരമ്ബുന്നു. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം രംഗത്തെത്തി. ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന Read More …

”അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന‌് പാര്‍ട്ടി തീരുമാനിക്കും” – എന്‍ഡിഎ ഉപാധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖരനെതിരെ ശ്രീധരന്‍പിള്ള

തിരുവനന്തപുരം:  ശബരിമല വിഷയത്തിലെ ബിജെപിയുടെ ഗൂഢാലോചന പുറത്തായതോടെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പഴിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരന്‍പിള്ള. വാര്‍ത്ത നല്‍കിയ ചാനലിലെ ബിജെപി എംപിയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന്‌ പാര്‍ടി തീരുമാനിക്കുമെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചെയര്‍മാനും ബിജെപി എംപിയുമായ രാജീവ്‌ ചന്ദ്രശേഖരനെ ലക്ഷ്യംവെച്ച്‌ ശ്രീധരന്‍പിള്ള പറഞ്ഞു. മാധ്യമങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിന്റെ Read More …

ആദ്യ ഭാര്യയെ ഉപേക്ഷിച്ചു, രണ്ടാം ഭാര്യയെ വിവാഹം ചെയ്ത് ഒരു വര്‍ഷമാകും മുന്‍പേ തള്ളിയിട്ട് കൊലപ്പെടുത്തി: എന്‍ജിനീയര്‍ അറസ്റ്റില്‍

ബെം​ഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എന്‍ജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയില്‍ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസില്‍ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.‌ ഒക്ടോബര്‍ 27 ന് ഫൗസിയയെ മരിച്ച നിലയി്ല്‍ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. ഭാര്യയെ ​ഗോവണിയില്‍ നിന്ന് തള്ളിയിട്ട് Read More …

തെലങ്കാനയിൽ പ്രതിപക്ഷ സഖ്യത്തിലേക്ക് മുസ്ലിം ലീഗും

മലപ്പുറം: തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലേക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും.    മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന സഖ്യ ശ്രമങ്ങളാണ് യാഥാർഥ്യമാകുന്നത്.  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒന്നിച്ച് നിന്ന് സഖ്യത്തെ ശക്തിപ്പെടുത്താൻ ഇരുപാർട്ടികളും തീരുമാനമായി. ടി ഡി പി, തെലങ്കാന ജനസമിതി (ടി Read More …

യുവതി മല ചവിട്ടാതെ പിന്‍മാറി, ശബരിമലയില്‍ എത്തിയത് ഭര്‍ത്താവിന്റെ ഭീഷണിമൂലം

പമ്ബ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിന്‍മാറി. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് Read More …