ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിയെ നേരിടും
കൊച്ചി: ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ ബംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുളള ആദ്യ മത്സരം ഇന്ന് നടക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം. മികുവും ഛേത്രിയും മുന്നില്‍ നിന്ന് നയിക്കുന്ന ബെംഗലുരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കരുത്തരായ ടീമാണ്. ഇന്നലെ ആദ്യ ജയം തേടി Read More …
