അമ്ബലത്തില്‍ പോകാന്‍ തോന്നിയാല്‍ പോകും; ശബരിമല വിഷയത്തില്‍ പാര്‍വ്വതി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ പിന്തുണച്ച്‌ നടി പാര്‍വ്വതി തിരുവോത്ത്. ജനിച്ച നാള്‍ തൊട്ട് പറഞ്ഞുകേള്‍ക്കുന്നതാണ് ഋതുമതിയായ സ്ത്രീ അശുദ്ധയാണെന്ന്, എന്നാല്‍ താന്‍ ആ വാദത്തിന് എതിരാണ്. തനിക്ക് അമ്ബലത്തില്‍ പോകാന്‍ തോന്നിയാല്‍ പോകുമെന്ന് പാര്‍വ്വതി പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് അമ്ബലങ്ങളില്‍ പോകാന്‍ തോന്നുമ്ബോള്‍ പോകാറാണ് പതിവ്. ആ സമയത്ത് Read More …

ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നത് കെ. മുരളീധരന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്‍. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ച ശേഷമായിരുന്നു എന്ന Read More …

ശ്രീധരന്‍പിള്ളയുടെ പ്രസംഗം: ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കി; പാര്‍ട്ടിയില്‍ മുറുമുറുപ്പ്

കോ​ഴി​ക്കോ​ട്: വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യ ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍പി​ള്ള​യെ ത​ള​യ്ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ശ​ബ​രി​മ​ല​ വി​ഷ​യ​ത്തി​ല്‍ ക​ത്തി​ക​യ​റി​യ ബി​ജെ​പി​യെ അ​വ​സാ​ന​ നി​മി​ഷം പി​റ​കോ​ട്ട​ടി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളും. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലെ പ്ര​സം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടു​ന്ന​തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ടും ശ്രീ​ധ​ര​ന്‍പി​ള്ള​ക്കെ​തി​രേ പ​രാ​തി ല​ഭിച്ചു കഴിഞ്ഞു. നി​ല​വി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ബി​ജെ​പി Read More …

ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി

ന്യൂഡല്‍ഹി : മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. മണ്ഡലകാല പൂജകള്‍ ഈ മാസം 17നാണ് ആരംഭിക്കുന്നത്. ഇതിനു ശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കാനെത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മുംബൈയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീ Read More …

ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. അതിന് പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ച്‌ നാളുകള്‍ കൊണ്ട് അവര്‍ തിരിച്ചറിയും. ശബരിമലയിലെ പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല Read More …

രാഷ്ട്രീയത്തില്‍ ‘മതം’ കലര്‍ത്തി ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള ആകാശപാത ഉദ്ഘാടനം ചെയ്യവെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബി.ജെ.പി യെ വിമര്‍ശിച്ചത്. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി ‌ജനങ്ങളെ അവര്‍ ഭിന്നിപ്പിക്കുകയാണ് മമത അഭിപ്രായപ്പെട്ടു. അറുപത്കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആകാശപാത ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവരുടെ യാത്രാക്ലേശം കുറയ്ക്കാനാണ് വികസനങ്ങള്‍ കൊണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വികസനങ്ങള്‍ Read More …

ശ്രീധരന്‍പിള്ള സര്‍ക്കാരിന് അടിക്കാന്‍ വടികൊടുത്തു, വിവാദ പ്രസംഗത്തില്‍ തന്ത്രി കുടുംബത്തിന് അതൃപ്‌തി

തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കുംമുമ്ബ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ തന്ത്രികുടുംബത്തിന് അതൃപ്തി ഉണ്ടെന്ന് സൂചന. സ്ത്രീപ്രവേശനത്തിനെതിരെ ഒറ്രക്കെട്ടായി നിന്ന് പ്രതിരോധമുയര്‍ത്തുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിപ്പോയി ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന എന്നാണ് തന്ത്രികുടുംബം പറയുന്നതത്രേ. ഈ പരാതി അവര്‍ സംഘപരിവാര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. Read More …

മന്ത്രി ജലീലിനു നേരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന് നേരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം. കോഴിക്കോട് ചേവായൂരില്‍ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗിന്‍റെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.