ഇത് ചെറുത്… അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനെ കളിയാക്കി മണിയാശാന്‍
തിരുവനന്തപുരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് മന്ത്രി എം.എം.മണി രംഗത്തെത്തി. അമിത് ഷാ കണ്ണൂരില്‍ ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. കാരണം ഉദ്ഘാടനം കഴിയാത്ത വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാത്ത ഒരാള്‍ക്ക് ഇറങ്ങാന്‍ അനുവാദം കൊടുക്കണമെങ്കില്‍ അത് അത്ഭുതം തന്നെയാണ്. ഇത് Read More …
