നടവരവിലെ നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ല; കണക്കുകള്‍ നിരത്തി ധനമന്ത്രി
തിരുവനന്തപുരം: ശബരിമലയുടെ വരുമാനമത്രയും സര്‍ക്കാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതു ഹീനമായ പ്രചാരണമാണെന്നു ധനമന്ത്രി തോമസ് ഐസക്. നടവരവില്നിന്നു നയാപൈസപോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നില്ലെന്നും ശബരിമലയിലെ തീര്ഥാടനസൗകര്യങ്ങള് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം മുടക്കുന്നുണ്ടെന്നും കണക്കുകള്‍ നിരത്തി ധനമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ശബരിമലയുടെ വരുമാനമത്രയും സര്‍ക്കാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന Read More …
