എം​എ​ല്‍​എ​മാ​രു​ടെ അ​യോ​ഗ്യ​ത: വി​ധി തി​രി​ച്ച​ടി​യാ​യി കാ​ണു​ന്നി​ല്ലെ​ന്ന് ദി​ന​ക​ര​ന്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് ടി.​ടി.​ടി. ദി​ന​ക​ര​ന്‍. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ങ്ങ​ള്‍ അ​തി​ജീ​വി​ക്കും. എം​എ​ല്‍​എ​മാ​രു​മാ​യി ആ​ലോ​ചി​ച്ചശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ല്‍ പോ​ക​ണ​മോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട​ണോ എ​ന്ന് എം​എ​ല്‍​എ​മാ​ര്‍ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​മെ​ന്നും ദി​ന​ക​ര​ന്‍ കൂട്ടിച്ചേര്‍ത്തു. Read More …

ശബരിമലയിലെ അക്രമം: 15 പേര്‍ കൂടി പിടിയില്‍

സ്ത്രീ പ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്ന് പമ്ബയിലും നിലയ്ക്കലിലും ഉണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കെടുത്ത 15 പേര്‍ കൂടി അറസ്റ്റില്‍. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് വിശദമാക്കുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും Read More …

തന്ത്രിയെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് പരിഹാസകഥാപാത്രമാകുകയാണ്; തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയുടെ വാദത്തെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹാസകഥാപാത്രമാകുകയാണെന്ന് മന്ത്രി തോമസ് ഐസക്. കോടതിവിധി നടപ്പായാല്‍ ക്ഷേത്രം മനപ്പൂര്‍വം അശുദ്ധമാക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് തന്ത്രികുടുംബാംഗം തന്നെ വെളിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ആ സമീപനമൊന്നും അംഗീകരിക്കാനാവില്ല. അതിനൊക്കെ പ്രതിപക്ഷ നേതാവിന്റെയും രഹസ്യവും പരസ്യവുമായ പിന്തുണയുണ്ടെങ്കില്‍, പതനം എത്രമാത്രം ആഴത്തിലാണ് എന്നു Read More …

തന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട്; കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം

മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപമാണെന്നും ഇത് അംഗീകരിക്കാനാകില്ലയെന്നും കാണിച്ച്‌ തന്ത്രി സമൂഹം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇന്ന് യോഗം ചേരും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍ വെച്ചാണ് യോഗം ചേരുന്നത്. അബ്രാഹ്മണ വിഭാഗത്തിലെ തന്ത്രിമാരെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും. യോഗത്തിന് ശേഷമായിരിക്കും നിയമ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് സൂചന. Read More …

ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറും സംഘവും നടത്തിയ പ്രതിഷേധങ്ങള്‍ക്കെിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി രവീന്ദ്രന്‍ രംഗത്ത്. ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്നാണ് കടകംപള്ളി പറഞ്ഞിരിക്കുന്നത്. വലിയൊരു ഗൂഢാലോചനയ്ക്ക് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് Read More …

ല​ബ​ന​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ത​ട​വി​ലാ​ക്കി​യെ​ന്ന ആ​രോ​പ​ണം ചി​രി​ച്ചു​ത​ള്ളി സൗ​ദി രാ​ജ​കു​മാ​ര​ന്‍

റി​യാ​ദ്: ല​ബ​ന​ന്‍ പ്ര​ധാ​ന​മ​ന്ത്രി സാ​ദ് ഹ​രി​രി​യെ ത​ന്‍റെ അ​നു​യാ​യി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ചി​രി​ച്ചു​ത​ള്ളി സൗ​ദി രാ​ജ​കു​മാ​ര​ന്‍. റി​യാ​ദി​ല്‍ ഫ്യൂ​ച്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വ് ഫോ​റ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഹ​രി​രി​യെ ഒ​പ്പ​മി​രു​ത്തി​യാ​ണ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ആ​രോ​പ​ണം ത​ള്ളി​യ​ത്. ഹ​രി​രി ര​ണ്ടു ദി​വ​സം കൂ​ടി സൗ​ദി​യി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് അ​ഭ്യൂ​ഹം പ​ര​ക്കി​ല്ലെ​ന്നും രാ​ജ​കു​മാ​ര​ന്‍ ത​മാ​ശ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്തി​രു​ന്ന ഹ​രി​രി​ക്കു​നേ​രെ പൊ​ട്ടി​ച്ചി​രി​ച്ചു Read More …

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​ര​ണ​മോ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​ര​ണ​മോ എ​ന്ന് ഹൈ​ക്കോ​ട​തി. കേ​സു​മാ​യി മു​ന്നോ​ട് പോ​ക​ണോ എ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നോ​ടാ​ണ് കോ​ട​തി ആ​രാ​ഞ്ഞ​ത്. മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ അ​ബ്‌​ദു​ള്‍ റ​സാ​ഖ് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി. അ​തേ​സ​മ​യം കേ​സി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ല്‍​കാ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യാ​യി​രു​ന്ന പി.​ബി. അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ വി​ജ​യം Read More …

കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്ബൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് രാസവസ്തു ഒഴിച്ച ശേഷം ബാഗ് തട്ടിയെടുക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ ഹരീന്ദ്രനാഥന്‍ നമ്ബൂതിരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ Read More …