ബ്രൂവറി: ജുഡീഷല്‍ അന്വേഷണം വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: നടപടി ക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

സന്നിധാനത്ത് കനത്ത മഴ ; പമ്ബ വീണ്ടും കരകവിഞ്ഞു

പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്ബയിലും കനത്ത മഴ. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് പമ്ബയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പുഴ കര കവിഞ്ഞ് മണല്‍ത്തിട്ടയിലേക്ക് കയറി ഒഴുകുകയാണ്. പമ്ബ അന്നദാന മണ്ഡപത്തിലേക്കും,ഹോട്ടല്‍ കോപ്‌ളക്‌സിലേക്കും വെള്ളം കയറി. കഴിഞ്ഞ മാസത്തെ പ്രളയത്തില്‍ ഒലിച്ചുപോയ ഹില്‍ടോപ്പിലെ പ്രദേശങ്ങളില്‍ മണല്‍ ചാക്ക് അടുക്കി നിര്‍മ്മിച്ച സംരക്ഷണ Read More …

മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ എ​യിം​സി​ല്‍ വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വൈ​സ്പ്ര​സി​ഡ​ന്‍റ് വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ങ്ക​യ്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രീ​ക്ക​റു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍‌ അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 15 ന് ​ആ​ണ് പ​രീ​ക്ക​റെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ വാ​രം യു​എ​സി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞെ​ത്തി​യ പ​രീ​ക്ക​റെ അ​ടു​ത്ത ദി​വ​സം ത​ന്നെ Read More …

ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് അരങ്ങേറുന്നതെന്ന് ബിജെപി

ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. സുപ്രീം കോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള സാധ്യതകള്‍ നിലനില്‍ക്കെ സ്ത്രീ പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിധി: ആര്‍എസ്‌എസ് പ്രതിരോധത്തില്‍, പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധി രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ സാംസ്‌കാരിക സംഘടനയായ ആര്‍എസ്‌എസിനെ പ്രതിരോധത്തിലാക്കി. വിധിയെ അനുകുലിച്ചതിനെത്തുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത സ്ഥിതിയായി നേതൃത്വത്തിന്. വിധിയെ സ്വാഗതം ചെയ്യുന്നതായി ആര്‍എസ്‌എസ് പ്രാന്ത കാര്യവാഹ് (സംസ്ഥാന ജനറല്‍ സെക്രട്ടറി) പി ഗോപാലന്‍ കുട്ടി Read More …

ഭര്‍ത്താവ് മരിച്ച്‌ മൂന്നാം നാള്‍ ഭാര്യ സുഹൃത്തിനൊപ്പം പോയി; രണ്ടാം ഭാര്യ പോയത് ഭര്‍ത്താവിന്റെ മരണത്തിന് തലേന്നും വീട്ടിലെത്തി മദ്യപിച്ച്‌ ഒപ്പം കിടന്നുറങ്ങിയ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം

കാളികാവ്: എട്ടു ദിവസം മുമ്ബ് മരിച്ചയാളുടെ മരണത്തില്‍ മകന്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് ഇന്ന് പുറത്തെടുത്ത് പരിശോധിക്കുന്നത്. മുഹമ്മദ് മരിച്ച്‌ മൂന്നാം നാള്‍ ഇയാളുടെ രണ്ടാം ഭാര്യ മക്കളേയും കൂട്ടി മുഹമ്മദിന്റെ സുഹൃത്തിനൊപ്പം നാടുവിട്ടതിനെ തുടര്‍ന്നാണ് ആദ്യ ഭാര്യയുടെ മകന്‍ ദുരൂഹത ആരോപിച്ച്‌ Read More …

കിം ജോങ്ങുമായി താന്‍ സ്‌നേഹത്തിലാണ്; വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടന്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും മറ്റു Read More …

യുഎഇയില്‍ നിന്നും മൃതദേഹം കൊണ്ടു വരുന്നതില്‍ വിമാനക്കമ്ബനികള്‍ വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിച്ചു

ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് എയര്‍ ഇന്ത്യ , എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്ബനികള്‍ വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിച്ചു. യുഎഇ നയതന്ത്ര കാര്യാലയങ്ങളുടെ ഇടപെടലാണ് നിരക്കിളവ് പുനസ്ഥാപിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് മൃതദേഹം തൂക്കി നോക്കി ഒരു കിലോക്ക് 31 ദിര്‍ഹമാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞ ദിവസങ്ങളില്‍ Read More …