പാക്കിസ്ഥാനോട് മുഖം തിരിച്ച്‌ ഇന്ത്യ ന്യൂയോര്‍ക്കില്‍; കശ്മീരില്‍ വീണ്ടും ആക്രമണം

വാഷിംഗ്ടണ്‍: യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ന്യൂയോര്‍ക്കിലെത്തി. 73ാമത് യുഎന്‍ പൊതുസഭാ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. വിവിധ ഉഭയകക്ഷി ചര്‍ച്ചകളിലും സുഷമ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിനിടെ പാക്ക് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം Read More …

മൂന്നു നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂയോര്‍ക്ക്: മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനധികൃത നഴ്സറിയായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലാണ് ദാരുണ സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൃത്യത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്ബത്തിരണ്ടുകാരിയായ നഴ്സറി ജീവനക്കാരിയെ പോലീസ് Read More …

ഡിഎന്‍എ സാമ്ബിള്‍ ശേഖരിക്കുന്നു; ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധന ആരംഭിച്ചു

ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധന ആരംഭിച്ചു. ബിഷപ്പിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നലെയാണ് ലൈഗികശേഷി പരിശോധന നടത്തുന്നത്. ബിഷപ്പിന്റെ അഭിഭാഷകന്റെ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ബിഷപ്പിനെതിരെ നടപടി. പൊലീസ് ആവശ്യപ്പെട്ടിരുന്നത് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30യ്ക്ക് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പാലാ കോടതിയാണ് ബിഷപ്പിന് Read More …

ജെസ്‌നയെ കാണാതായിട്ട് ആറുമാസം പിന്നിടുന്നു; കേസ് സിബിഐക്ക് വിടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ജെസ്‌നയുടെ തിരോധാനത്തിന് ആറ് മാസം പിന്നിടുമ്ബോഴേക്കും പോലീസില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രതീക്ഷ കൈവിട്ടുതുടങ്ങി. കൃത്യമായ ഒരു സൂചനയും 180 ദിവസം നീണ്ട അന്വേഷത്തിലുണ്ടായിട്ടില്ല. കേരളത്തിലും പുറത്തും ഊര്‍ജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായി മന്ദഗതിയിലാണ്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്. അടുത്തമാസം കോടതി കേസ് പരിഗണിക്കുമ്ബോള്‍ സിബിഐയെ ഏല്‍പ്പിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. Read More …

പ്രളയം: കേരളത്തിനു വേണ്ടി സമാഹരിച്ച സാധനങ്ങള്‍ ദുബായില്‍ നിന്നും കേരളത്തിലേക്ക് അയച്ചു

ദുബായ്: കേരളത്തിത്തിലെ പ്രളയ ബാധിതര്‍ക്കായി ദുബായ് കെഎംസിസി എമിരേറ്റ്സ് റെഡ്ക്രസന്റ്നു വേണ്ടി പ്രത്യേഗം സമാഹരിച്ച 15000 കി.ഗ്രാം സാധന സാമഗ്രികള്‍ നാട്ടിലെത്തിക്കുന്നതിനായി യു.എ.ഇ റെഡ് ക്രെസെന്‍റിന് കൈമാറി. ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച്‌ നടന്ന പ്രൗഢമായ ചടങ്ങില്‍ സാധന സാമഗ്രികളുടെ പേര് വിവരണ പട്ടിക അടങ്ങുന്ന രേഖ ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ Read More …

സൈന്യത്തിന് മോദിയുടെ “സര്‍ജിക്കല്‍ സ്ട്രൈക്ക്’; പ്രധാനമന്ത്രിക്കെതിരേ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളാന്ദിന്‍റെ വെളിപ്പെടുത്തല്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ വീണ്ടും ആഞ്ഞടിക്കുന്നത്. പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് 1.3 ലക്ഷം കോടി രൂപയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് സൈന്യത്തിനെതിരേ നടത്തിയിരിക്കുന്നത് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ Read More …

അധികാരം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള ലൈംഗിക പീഡനക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കന്യാസ്ത്രീയെ പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികാരം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന അവസ്ഥ ചൂഷണം ചെയ്തായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം. പണവും പാരിതോഷികവും നല്‍കി പരാതിക്കാരെ നിശ്ശബ്ദരാക്കാന്‍ ശ്രമം നടന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ Read More …

എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു, ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വാഹനം തടയുകയും ടോളിന്റെ പേരില്‍ തകര്‍ക്കത്തിലാവുകയും ചെയ്‌ത ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കൊയിലാണ്ടി ടോള്‍ബൂത്ത് ജിവനക്കാരനായ സുനിലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹനം തടഞ്ഞ് ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്നും എം.എല്‍.എ ആണെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്നും ഷംസീര്‍ ആരോപിച്ചു. അതേസമയം വാഹനത്തില്‍ എം.എല്‍.എ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നാണ് Read More …