എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാംഭിക്കും

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാംഭിക്കും. നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനാനുമതി സുപ്രിം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് കൗണ്‍സിലിംഗ് നിര്‍ത്തിവച്ചത്. കൗണ്‍സിലിംഗ് തുടങ്ങും മുന്‍പ് കോടതിവിധി വരുമെന്ന് പ്രതീക്ഷയിലാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍. മോപ് അപ് കൗണ്‍സിലിംഗിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രിം കോടതി വിധി മൂലം പ്രവേശനം Read More …

60 ദിവസം കൊണ്ട് പമ്ബ തീര്‍ഥാടക സൗഹൃദമാക്കും: ടാറ്റാ ഗ്രൂപ്പ്

പമ്ബ: പ്രളയത്തില്‍ തകര്‍ന്ന പമ്ബയുടെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം എത്തിയ ടാറ്റാ ഗ്രൂപ്പ് പ്രാഥമിക പ്രവര്‍ത്തനം തുടങ്ങി. പ്രവൃത്തിയുടെ പ്രാഥമിക രൂപരേഖ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കൈമാറി. 60 ദിവസംകൊണ്ട് പമ്ബ പുനരുജ്ജീവിപ്പിക്കാനാണ് ടാറ്റാ ഗ്രൂപ്പിന്‍റെ ലക്ഷ്യം. പമ്ബ നവീകരണത്തിന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലാവര്‍ധന്‍ റാവു, ദേവസ്വം സെക്രട്ടറി കെ.ആര്‍. Read More …

പല തവണ കയറിപിടിച്ചു; ലൈംഗിക ചുവയോടെയുള്ള സംസാരവും പതിവ്; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ മൊഴി പുറത്ത്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ മൊഴികള്‍ പുറത്ത്. ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് രണ്ട് കന്യാസ്ത്രീകളാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ബിഷപ്പ് പല തവണ തങ്ങളെ ആലിംഗനം ചെയ്‌തിട്ടുണ്ട്. മിക്കപ്പോഴും ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നു. ജലന്ധര്‍ മഠത്തില്‍ വച്ച്‌ പല തവണ തങ്ങളെ കയറിപിടിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ Read More …

സൗദി കിരീടാവകാശിയുടെ നയങ്ങള്‍ വിജയം കാണുന്നു: പെട്രോളിതര വരുമാനത്തില്‍ വര്‍ധന

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്ബത്തിക പരിഷ്‌കരണ നയങ്ങള്‍ നേട്ടമുണ്ടാക്കുന്നതായി കണക്കുകള്‍. പെട്രോളിതര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.05 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ സാമ്ബത്തിക, ധന നേട്ടങ്ങളും Read More …

ഇന്ധന വില വര്‍ധിച്ചു; പെട്രോള്‍, ഡീസല്‍ വില കൂടി

കോഴിക്കോട്:ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 81.96 രൂപയും, ഡീസലിന് 75.93 രൂപയുമായി. ഡീസലിന് Read More …

പതിനാറുകാരനെ പീഡിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിമാന്‍ഡില്‍

മലപ്പുറം : പതിനാറുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്‌തു. കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജാഫര്‍ അയല്‍വാസിയായ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടി അധ്യാപകര്‍ക്ക്‌ നല്‍കിയ വിവരത്തിന്റെ അടിസ്ഥാഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ Read More …

ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച നിലയില്‍ കണ്ടെത്തിയത് ടി.വി വെബ് സീരിസ് താരം പായല്‍ ചന്ദ്രബത്തിനെ

കൊല്‍ക്കത്ത: ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി(38)യെയാണ് ഇന്നലെ വൈകിട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച ഗാങ്‌ടോക്കിലേക്കു പോകാനിരുന്നതാണ് നടി. എന്നാല്‍ സ്റ്റാഫ് അംഗങ്ങള്‍ വാതിലില്‍ മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് മരിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണു Read More …

മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടി വരുന്നു; രണ്ടാം വട്ടം അച്ഛനാകുന്നതിന്റെ ത്രില്ലില്‍ ദിലീപും

ദിലീപ് രണ്ടാം വട്ടം അച്ഛനാകാന്‍ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി എത്തുന്ന കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് മഞ്ജു വാര്യരുടേയും ദിലീപിന്റെയും മകള്‍ മീനാക്ഷി. വളരെ നാളുകള്‍ക്ക് ശേഷം വലിയ ഒരു സന്തോഷ വാര്‍ത്ത കുടുംബത്തിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ് ദിലീപും കാവ്യാ മാധവനും. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി. വിവാഹശേഷം Read More …