ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ പെടാന്‍ വെറും 20 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെയാണ് തകരാറ് പരിഹരിക്കാനായതെന്നും, തലനാരിഴയ്ക്കാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിവില്‍ Read More …
