പ്രളയ ദുരിതത്തിലും കെഎസ്‌എഫ്‌ഇയുടെ പിടിച്ചുപറി തുടരുകയാണെന്ന് പി.സി.ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനം പ്രളയ ദുരിതത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്പോഴും ധനവകുപ്പിന്‍റെ കീഴിലുള്ള കെഎസ്‌എഫ്‌ഇ ജനങ്ങളില്‍ നിന്നും പിടിച്ചുപറി നടത്തുകയാണെന്ന് പി.സി.ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. വായ്പകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്പോഴാണ് സര്‍ക്കാരിന്‍റെ കീഴിലെ സ്ഥാപനം ഇത്തരത്തില്‍ പെരുമാറുന്നത്. അവര്‍ ജപ്തിയും സമാന നടപടികളും തുടരുകയാണെന്നും ധനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് മാത്രമല്ല, ചെറുകിട വ്യാപാര മേഖലയ്ക്കും Read More …
