സംസ്ഥാനത്ത് ധനസമാഹരണത്തിന് വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ധനസമാഹരണത്തിന് സത്വര നടപടികള്‍ സ്വകരിക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ലോക കേരള സഭാംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്നും പണം സ്വരൂപിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ നഗരങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ നിശ്‌ചയിച്ച് Read More …
