വയനാട്ടില്‍ വാഹനാപകടം: രണ്ടു യുവാക്കള്‍ മരിച്ചു

കല്‍പ്പറ്റ: താഴെമുട്ടിലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്‍റെ മകന്‍ രാഹുല്‍ (22), കാര്യമ്ബാടി പരയടത്ത് നസീറിന്‍റെ മകന്‍ അനസ് (19) എന്നിവരാണ് മരിച്ചത്.ഇരുവര്‍ക്കുമൊപ്പം സഞ്ചരിച്ചിരുന്ന മീനങ്ങാടി കരണി സ്വദേശി ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ Read More …

രാജ്യസ്‌നേഹം ആര്‍ എസ് എസിന്റെ മാത്രം സ്വത്തല്ലെന്ന് സ്വാമി അഗ്നിവേശ്

ആര്‍ എസ് എസിന്റെ മാത്രം സ്വത്തല്ല രാജ്യസ്‌നേഹം എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. കേരളം ബി ജെപി യുടെ ഭരണത്തില്‍ അല്ലാത്തതു കൊണ്ട് താന്‍ ഇവിടെ സുരക്ഷിതനാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരിയില്‍ ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച കേരളത്തെ ജൈവ സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ടുള്ള ഉപവാസത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ്‌ സ്വാമി ഇക്കാര്യം സംസാരിച്ചത്. തോക്കിന്റെ മുനയില്‍ നിന്ന് വന്ദേമാതരം Read More …

മുനമ്ബത്ത് ബോട്ട് കപ്പലിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

കൊച്ചി: മുനമ്ബത്ത് ബോട്ട് കപ്പലിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മുനമ്ബത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം. കുളച്ചല്‍ സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.ബോട്ട് നിശ്ശേഷം തകര്‍ന്നു. ഏത് കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല. Read More …

സഹായിക്കാനെത്തിയ യാത്രക്കാരനെ യുവതികള്‍ കൊള്ളയടിച്ചു

ന്യൂഡല്‍ഹി: നിലവിളികേട്ട് സഹായിക്കാനെത്തിയ ബൈക്ക് യാത്രികനെ യുവതികള്‍ കൊള്ളയടിച്ചു. സഹായിക്കണമെന്ന് നിലവിളിച്ച ശേഷം അടുത്തെത്തിയ യാത്രികനെ തൊഴിച്ച്‌, പണം കൈക്കാലാക്കി യുവതികള്‍ വേഗം രക്ഷപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്വീറ്റി എന്ന പൂജ (24), മുസ്‌കന്‍ (25) എന്നിവരെ പൊലീസ് പിടികൂടി. ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് പോകവെ വഴിയില്‍ Read More …

കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുനന്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പുലര്‍ച്ചെ മൂന്നോടെ ഉള്‍ക്കടലിലാണ് അപകടമുണ്ടായതെന്നാണ് വിവരമെന്നും അപകടത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നേവിയുടെ സഹായവും ആവശ്യം വന്നാല്‍ സ്വീകരിക്കുമെന്നും മന്ത്രി Read More …

വാഹന പണിമുടക്ക് പൂര്‍ണം, ജനം വലഞ്ഞു

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സമരത്തിലായതിനാല്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ വാഹനം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കടകമ്ബോളങ്ങള്‍ തുറന്നെങ്കിലും തിരക്ക് തീരെ കുറവായിരുന്നു. Read More …

കാ​റു​ക​ളി​ല്‍ കൊ​ണ്ടു​പോ​കും, രാ​വി​ലെ തി​രി​ച്ചെ​ത്തി​ക്കും; ദി​യോ​രി​യ പീ​ഡ​നം വി​വ​രി​ച്ച്‌ പെ​ണ്‍​കു​ട്ടി

ദി​യോ​രി​യ: രാ​ജ്യ​ത്തെ ന​ടു​ക്കി ബി​ഹാ​റി​നു പി​ന്നാ​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ഷെ​ല്‍​ട്ട​ര്‍ ഹോം ​പീ​ഡ​നം. കൂ​ട്ട പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ദി​യോ​രി​യ ജി​ല്ല​യി​ലെ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍​നി​ന്ന് 24 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന 15 പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്. ഷെ​ല്‍​ട്ട​ര്‍ ഹോം ​ന​ട​ത്തി​യി​രു​ന്ന ദ​ന്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട പ​ത്തു​വ​യ​സു​കാ​രി പോ​ലീ​സി​നു വി​വ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് Read More …

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​മി​ത ഫീ​സ്: നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും എ​ന്തു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി. സ്കൂ​ള്‍ ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ചേ​പ്പ​ന​ത്തെ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍ വി​ദ്യാ​മ​ന്ദി​റും അ​ഞ്ചു ര​ക്ഷി​താ​ക്ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സൗ​ക​ര്യം, സേ​വ​നം എ​ന്നി​വ​യോ​ടു യോ​ജി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​തെ​ങ്കി​ല്‍ Read More …