വനിതാ ലോകക്കപ്പ് ഹോക്കി: ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഏഷ്യന്‍ ചാമ്ബ്യന്‍മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒമ്ബതാം മിനിട്ടില്‍ നവജ്യോത് കൗര്‍ എടുത്ത പെനല്‍റ്റിയില്‍ നിന്ന് ലാല്‍റെംസിയാമി ആണ് ഇന്ത്യയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലായിരുന്നെങ്കിലും ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വമ്ബന്‍മാരെ അട്ടിമറിച്ചെത്തിയ ഇറ്റലിയെ കരുതലോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ Read More …

മെക്‌സിക്കന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; അല്‍ഭുതകരമായി മരണത്തെ അതിജീവിച്ച്‌ 101 യാത്രക്കാര്‍

മെക്‌സിക്കോ: പറന്നുയര്‍ന്ന മെക്‌സിക്കന്‍ വിമാനം തകര്‍ന്ന് വീണു. ദുരങ്‌ഗോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 101 പേര്‍ അല്‍ഭുതകരമായി മരണത്തെ അതിജീവിച്ചു. പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആര്‍ക്കും ജീവപായം സംഭവിച്ചില്ല. ചൊവ്വാഴ്ചയാണ് സംഭവം. എയറോമെക്‌സിക്കന്‍ വിമാനമായ എംബ്രായര്‍ ജെറ്റ് ആണ് തകര്‍ന്ന് വീണത്. 97 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ കനത്ത മഴയുണ്ടായിരുന്നു. തകര്‍ന്ന് Read More …

യുഎഇയില്‍ പൊതുമാപ്പ് ഇന്നുമുതല്‍

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നുമുതല്‍ തുടങ്ങും. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്‌കാരങ്ങളോടെയാണ് യുഎഇ ഇത്തവണ പൊതുമാപ്പ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് കാലാവധി. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ Read More …

ഫോണ്‍സംഭാഷണങ്ങളില്‍ ദുരൂഹത; ജസ്‌നയുടെ ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യുന്നു, ദൃശ്യങ്ങളും കാരണമായി

റാന്നി: പത്തനംത്തിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടീല്‍ ജയിംസിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്ന്മാസങ്ങള്‍ കഴിഞ്ഞു. മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതാവുന്നത്. വിദ്യാര്‍ത്ഥിനിക്കായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം സംസ്ഥാനത്തിനകത്തും പുറത്തും അരിച്ചുപെറുക്കിയെങ്കിലും ഇതുവരെ ഒരു നിഗമനത്തില്‍ എത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതുവരെ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും കേസ് Read More …

ഐ.ടി.ഐയില്‍ പഠിച്ചാല്‍ വിദേശത്തേക്ക് പറക്കാം

തിരുവനന്തപുരം- കേരളത്തിലെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് പറക്കാനുള്ള സുവര്‍ണാവസരം. വിദേശത്ത് പോയി പരീശിലനം നേടുന്നതിനാണ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനകേന്ദ്രങ്ങളും പാഠ്യ രീതികളും നേരില്‍ കണ്ട് മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി സെപ്തംബര്‍ രണ്ടാംവാരത്തോടെ സംസ്ഥാനത്തെ വിവിധ Read More …

വനിതാ ലോകകപ്പ് ഹോക്കി; ഇന്ത്യ-ഇറ്റലി മത്സരം ഇന്ന്

ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കിക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്നിറങ്ങും. ഇറ്റലിയുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത് . ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. ക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കുന്ന ക്രോസ് ഓവര്‍ പോരാട്ടത്തില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ നേരിടും. നിലവില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ പത്താമതും ഇറ്റലി പതിനേഴാം സ്ഥാനത്താണ് . ഇംഗ്ലണ്ടില്‍ ഗ്രൂപ്പില്‍ രണ്ട് സമനിലയും Read More …

സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ട്വിറ്ററിലൂടെയാണ് ആഗസ്റ്റ് 15 ന് റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാനായി മോദി ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ നിങ്ങളില്‍ നിന്നും ഇതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഏതായാലും പ്രധാനമന്ത്രിയുടെ ട്വീറ്റ് Read More …

എയര്‍സെല്‍ മാക്‌സിസ് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി. ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍മാക്‌സിസ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. ഒക്ടോബര്‍ ഒന്നിലേക്കാണ് ഡല്‍ഹി പാട്യല ഹൗസ് കോടതി കേസ് മാറ്റിവെച്ചത്. ജൂലൈ 19നായിരുന്നു സിബിഐ എയര്‍സെല്‍മാക്‌സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരത്തെയും കാര്‍ത്തിയെയും ഓഗസ്റ്റ് ഏഴുവരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി കോടതി Read More …