കോടിയേരിയുടെ വാഹനം അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. വടകര ചോറോട് വച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കോടിയേരി സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് ഏരിയ സെക്രട്ടറിമാരുടേയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേയും യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോടിയേരി.

മുരളീധര പക്ഷത്തിന്റെ ആവശ്യം തള്ളി അമിത് ഷാ ; ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി : പിഎസ് ശ്രീധരന്‍ പിള്ള താത്കാലികമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഇതിന് മുന്നോടിയായി ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കാനാണ് തീരുമാനം. തെരഞ്ഞെുപ്പിന് മുന്‍പ് കുമ്മനം രാജശേഖരനെ തിരിച്ച്‌ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണമെന്ന ആര്‍എസ്‌എസിന്റെ ആവശ്യവും ബിജെപി അംഗീകരിച്ചു. അതേസമയം, കെ. Read More …

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഓഫറുകള്‍ പ്രഖ്യാപിച്ച്‌ സൗദിയിലെ സൈന്‍ മൊബൈല്‍ കമ്ബനി

സൗദി: ഹജ്ജിന് മുന്നോടിയായി രാജ്യത്ത് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ സൗദിയിലെ സൈന്‍ മൊബൈല്‍ കമ്ബനി. തീര്‍ത്ഥാടകരുടെ സ്വന്തം രാജ്യത്തേക്കടക്കം കുറഞ്ഞ നിരക്കിലും, സൗജന്യമായും വിളിക്കാനുള്ള അവസരമൊരുക്കുകയാണ് ഇവര്‍. വിവിധ ഇന്റര്‍നെറ്റ് ബണ്ടില്‍ പാക്കേജുകളും ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിനായി സൗദിയിലെത്തിയിരിക്കുന്നത്. ഇവരെ മുന്നില്‍ കണ്ട് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു Read More …

ടി.പി കേസ്: രമയുടെ ആവശ്യം ഒന്നുകൂടി സാധൂകരിക്കപ്പെട്ടെന്ന് സുധീരന്‍

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ അനുഭവിച്ചുവരുന്ന രാജകീയ സൗകര്യങ്ങളും പരിധിവിട്ട ആനുകൂല്യങ്ങളും ആഭ്യന്തരവകുപ്പിലും സി.പി.എം ഉന്നത നേതൃത്വത്തിലും അവര്‍ക്കുള്ള അമിത സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാര്‍ട്ടി ഉന്നത നേതൃത്വവും ശിക്ഷിക്കപ്പെട്ട പ്രതികളും തമ്മിലുള്ള അനിഷേധ്യവും ദൃഢവുമായ അവിശുദ്ധബന്ധം ശിക്ഷിക്കപ്പെട്ടവര്‍ക്ക് നല്‍കിയ അത്യുദാരമായ Read More …

കേരള കോണ്‍ഗ്രസ് (ബി)യെ മുന്നണിയിലെടുക്കാന്‍ വിരോധമില്ലെന്ന് സിപിഐ; ഒറ്റയ്ക്ക് എല്‍ഡിഎഫിലെത്തുമെന്ന് ബാലകൃഷണപിള്ള

കൊല്ലം: കേരള കോണ്‍ഗ്രസ്(ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ. മന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(ബി)യെ സഖ്യകക്ഷിയാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. പുനലൂരില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃത്വ പരിശീലന ക്യാമ്ബില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍പേഴ്‌സണ്‍ ആര്‍.ബാലകൃഷണപിള്ളയും കെ.ബി ഗണേഷ്‌കുമാര്‍ Read More …

പെ​രു​മ്ബാ​വൂ​ര്‍ കൊ​ല​പാ​ത​കം: പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ്

കൊ​ച്ചി: പെ​രു​മ്ബാ​വൂ​രി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥ​നി നി​മി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ ബം​ഗാ​ള്‍ സ്വ​ദേ​ശി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ്. ബം​ഗാ​ള്‍ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​ജു​വാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. ഇ​യാ​ളെ പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വാ​ഴ​ക്കു​ളം എം​ഇ​എ​സ് കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യാ​യ നി​മി​ഷ​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് ബി​ജു കൊ​ല്ല​പ്പെ​ടു​ത്തി​യ​ത് .അ​മ്മ​യു​ടെ മാ​ല ക​വ​രാ​ന്‍ ശ്ര​മി​ച്ച​ത് എ​തി​ര്‍​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ Read More …

എന്‍ആര്‍സി കരട് പട്ടിക പുനഃപരിശോധിക്കണമെന്ന് മമത

കോല്‍ക്കത്ത: ആ​സാ​മി​ല്‍ പൗ​രന്മാരു​ടെ ദേ​ശീ​യ ര​ജി​സ്റ്റ​റി​ന്‍റെ (എ​ന്‍​ആ​ര്‍​സി) അ​വ​സാ​ന​ത്തെ ക​ര​ട് പ​ട്ടി​ക പു​റ​ത്തു​വി​ട്ടതിനു പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ രീതിയുടെ പുനഃരാവര്‍ത്തനമാണ് നടപ്പാക്കുന്നതെന്നു പറഞ്ഞ മമത ജനങ്ങളെ ഒറ്റപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാകേണ്ടി വരുന്ന അവസ്ഥയാണ് ഇത്രയും ജനങ്ങള്‍ക്കു മുന്നില്‍ സംജാതമായിരിക്കുന്നതെന്നും Read More …

ദ​യാ​നി​ധി മാ​ര​ണ്‍ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: അ​ന​ധി​കൃ​ത ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ മു​ന്‍ ടെ​ലി​കോം മ​ന്ത്രി ദ​യ​നി​ധി മാ​ര​നും സ​ഹോ​ദ​ര​ന്‍ ക​ലാ​നി​ധി മാ​ര​നും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. 2004ല്‍ ​യു​പി​എ സ​ര്‍​ക്കാ​രി​ല്‍ ടെ​ലി​കോം മ​ന്ത്രി​യാ​യി​രി​ക്കെ ദ​യാ​നി​ധി മാ​ര​ണ്‍ ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ ബി​എ​സ്‌എ​ന്‍​എ​ല്ലി​ന്‍റെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചെ​ഞ്ച് സ്ഥാ​പി​ക്കു​ക​യും ഇ​വ സ​ണ്‍ ടി​വി ഗ്രൂ​പ്പി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നു​മാ​ണ് കേ​സ്. നേ​ര​ത്തെ കേ​സി​ല്‍ സി​ബി​ഐ Read More …