കീഴാറ്റൂര്‍ ബൈപ്പാസ്: ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി
കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രണ്ടു കിളികളുടെ വോട്ട് കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നത്. വിഷയത്തില്‍ ബിജെപി രാഷ്ട്രീയലക്ഷ്യം വച്ച് മാത്രമാണ് മുന്നോട്ടുപോകുന്നത്. ബൈപ്പാസിന് ബദല്‍ സംവിധാനം തേടുമെന്ന Read More …
