പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണു; 22 പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​രു​ന്ന പ​ന്ത​ല്‍ ത​ക​ര്‍​ന്നു വീ​ണു. മി​ഡ്നാ​പു​രി​ല്‍‌ ബി​ജെ​പി റാ​ലി​ക്ക് ഇ​ട​യി​ലാ​ണ് സം​ഭ​വം. 22 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ‌ മോ​ദി​യു​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് അപകടം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം കേ​ള്‍​ക്കാ​ന്‍ ചി​ല​ര്‍ പ​ന്ത​ലി​ന് മു​ക​ളി​ല്‍ ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യും Read More …

നാളെ സംസ്ഥാനത്ത് എസ്ഡിപിഐ ഹര്‍ത്താല്‍

കൊച്ചി : എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച്‌ 17-07-2018 (ചൊവ്വ) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ Read More …

പ്രവാസി ചിട്ടി: പ്രതിപക്ഷ നേതാവിന്റെ ആശങ്കകള്‍ അടിസ്ഥാനരഹിതം; ഡോ ടി എം തോമസ് ഐസക്

തിരുവനന്തപുരം: നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച്‌ കെഎസ്‌എഫ്‌ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിയെക്കുറിച്ച്‌ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് ചിട്ടിയില്‍ ചേരാനിരിക്കുന്ന പ്രവാസികളില്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കാനേ ഉപകരിക്കൂ. കെഎസ്‌എഫ്‌ഇ ആരംഭിക്കുന്ന എല്ലാത്തരം ചിട്ടികളും പോലെതന്നെ ചിട്ടി നടത്തിപ്പിന് ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചാണ് പ്രവാസി ചിട്ടിയും Read More …

സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കേണ്ട സാഹചര്യം വേണ്ടിവരില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കോര്‍പ്പറേഷന്റെ ഇപ്പോഴുള്ള ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കേണ്ട സാഹചര്യം വേണ്ടിവരില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപകമായി വാടകവണ്ടി പരിഷ്‌കാരം നടപ്പാക്കാനുള്ള മാനേജ്‌മെന്റ് നീക്കം ഇതോടെ ഇല്ലാതെയാകും. ഇതുസംബന്ധിച്ച നിര്‍ദേശം കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നാണ് സൂചന. നിലവിലുള്ള ബസുകള്‍ സമയ നിഷ്ഠയോടെ സര്‍വീസ് നടത്താനുള്ള നടപടിയാണ് Read More …

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച്‌ ബംഗലുരു എസ്പി യ്‌ക്കെതിരേ 40 കാരന്‍ ; ഇവരുടെ കിടപ്പറ രംഗമുള്ള വീഡിയോയും പുറത്തുവിട്ടു

ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ സൃഷ്ടിക്കുന്നത് വന്‍ വിവാദം. ഭാര്യയെ ഭീഷണിപ്പെടുത്തി അവിഹിതബന്ധം തുടരുന്നെന്ന് ബംഗലുരു ദവനഗരയിലുള്ള ഒരു 40 കാരനാണ് ആരോപണം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. ബംഗലുരു റൂറല്‍ എസ്പി ഭീമശങ്കര്‍ എസ് ഗുലെദിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കിടപ്പറയുടെ വീഡിയോ ഭര്‍ത്താവ് പുറത്ത് വിടുകയും ചെയ്തതോടെ Read More …

കനത്ത മഴ തുരുന്നതിനിടയില്‍ ഒരു മരണം കൂടി; മലപ്പുറത്ത് മുങ്ങി മരിച്ചത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരന്‍ അദ്‌നാന്‍

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയില്‍ ഒരു മരണം കൂടി. സ്‌കൂള്‍ അവധിയായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അദ്‌നാന്‍ എന്ന 14 വയസ്സുകാരനാണ് മരിച്ചത്. ചങ്ങരംകുളം വളയംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലില്‍ അബ്ദുറഹീമിന്റെ മകനാണ്. മൂക്കുതല പിസിഎന്‍ജിഎച്ച്‌എസ്‌എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അദ്‌നാന്‍. ശക്തമായ മഴ ആരംഭിച്ച മെയ് മാസം അവസാനം മുതല്‍ ഒന്‍പത് പേരാണ് മലപ്പുറത്ത് Read More …

ഭീഷണിയായ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ് തന്നെ വില്‍ക്കണം: പി.സി.ജോര്‍ജ്

കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കുന്ന കാര്യം വനംവകുപ്പ് പരിഗണിക്കണമെന്ന് പി.സി.ജോര്‍ജ് എം.​എല്‍.എ പറഞ്ഞു. കേരള ജനപക്ഷം പാര്‍ട്ടിയുടെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊല്ലണം. ഇങ്ങനെ ചെയ്താല്‍ വനംവകുപ്പിന് ലാഭവും കര്‍ഷകര്‍ക്ക് രക്ഷയും ലഭിക്കും. Read More …

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി : ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്. ആ​ഗ​സ്​​റ്റ്​ ആ​റി​ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഏ​ഴി​ന് അ​ര്‍​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ഓ​ട്ടോ, ടാ​ക്സി, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ ബ​സ്, ദേ​ശ​സാ​ത്​​കൃ​ത ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത-​ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ള്‍ മുഴുവന്‍ പ​ണി​മു​ട​ക്കില്‍ പങ്കുചേരുമെന്ന് സമരസമിതി അറിയിച്ചു. ഗ​താ​ഗ​ത​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദേ​ശീ​യ ട്രേഡ് യൂ​നി​യ​നു​ക​ളും Read More …