അന്‍വര്‍ എംഎല്‍എയുടെ തടയണയിലെ വെള്ളം ഒഴുക്കി കളയാനുള്ള നടപടികള്‍ തുടങ്ങി

മലപ്പുറം : കക്കാടം പൊയിലിലെ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനടുത്തെ തടയണകളിലെ വെള്ളം ഒഴുക്കി കളയാനുള്ള നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടികള്‍ തുടങ്ങിയത്. പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്ത് തടയണപൊളിക്കണമെന്ന് മലപ്പുറം കലക്ടര്‍ ഉത്തരവിട്ടിരുന്നു. കക്കാടംപൊയിലില്‍ പി.വി.അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് പ്രവര്‍ത്തനാനുമതി പുതുക്കാന്‍ പാര്‍ക്ക് അധികൃതര്‍ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിന് അപേക്ഷ Read More …

രാമക്ഷേത്രത്തിന്‍റെ പേരില്‍ പിരിച്ചെടുത്ത 1400 കോടികൊണ്ട് സര്‍ക്കാരുണ്ടാക്കി; ബിജെപിയ്ക്കെതിരെ നിര്‍മോഹി അഖാര

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാനെന്ന പേരില്‍ വിശ്വ ഹിന്ദു പരിഷത്തും സംഘപരിവാറും ചേര്‍ന്ന് 1400 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ഹിന്ദുമത സംഘടനയായ നിര്‍മോഹി അഖാര. രാമക്ഷേത്രത്തിന്‍റെ പേരില്‍ സംഭാവനയായി പിരിച്ചെടുത്ത പണം ബിജെപി തെരഞ്ഞെടുപ്പിന് ചെലവിട്ടെന്നും ബാബറി മസ്ജിദ് തര്‍ക്ക വിഷയത്തിലെ കക്ഷികൂടിയായ നിര്‍മോഹി അഖാര ആരോപിച്ചു. ‘രാമക്ഷേത്രം നിര്‍മ്മിച്ചുതരാമെന്ന വാഗ്ദാനം നല്‍കി വിഎച്ച്പി ആളുകളില്‍ Read More …

വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് പുസ്തക പ്രവാഹം

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മരണയില്‍ വട്ടവട പഞ്ചായത്തില്‍ ആരംഭിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് പുസ്തക പ്രവാഹം. നാടിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി പുസ്തകങ്ങളാണ് വായനശാലയിലെത്തുന്നത്. ആയിരത്തോടടുത്ത് പുസ്തകങ്ങള്‍ ഇതിനകം വായനശാലയില്‍ എത്തിയിട്ടുണ്ട്. ലൈബ്രറിയിലേക്കായി ഇടതുപക്ഷ അനുഭാവികളായ ഹോമിയോപ്പതി ഡോക്ടര്‍മ്മാരുടെ കൂട്ടായ്മയായ ‘പ്രോഗ്രസീവ് ഹോമിയോപ്പത്‌സ് ഫോറം Read More …

ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വച്ച്‌ ചുട്ടുകൊന്നു

അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഘത്തിനിരയാക്കിയ ശേഷം ഷേത്രത്തില്‍ വച്ചു ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. രണ്ട് മക്കളുടെ അമ്മയായ മുപ്പതുകാരിയാണ് ക്രൂരതക്ക് ഇരയായത് ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് സംഘം തിരികെ പോയി. യുവതി 100ല്‍ വിളിച്ച്‌ പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് യുവതി Read More …

മാവോവാദികളുമായി ഏറ്റുമുട്ടല്‍; രണ്ട് ബി.എസ്.എഫ്. ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്: ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ്. ജവാന്മാര്‍ക്ക് വീരമൃത്യു . ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. കങ്കേര്‍ ജില്ലയിലെ പര്‍ഥാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി മടങ്ങിയ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മാവോവാദികള്‍ വെടിവെപ്പ് നടത്തിയതിനെത്തുടര്‍ന്ന് ബി.എസ്.എഫ് ജവാന്മാര്‍ ശക്തമായി തിരിച്ചടിച്ചു. വീരമൃത്യു വരിച്ച Read More …

തായ്‌ലന്‍ഡ് ഓപ്പണ്‍ ; പി വി സിന്ധു ഫൈനലില്‍ കടന്നു

ബാങ്കോംഗ്: തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ മൂന്ന് ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. നാളെ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയാണ് സിന്ധുവിന്റെ ഫൈനല്‍ എതിരാളി. 23-21, 16-21, 21-9 എന്ന സ്‌കോറിനു 29-ാം നമ്ബര്‍ താരം ഗ്രിഗോറിയയെ സിന്ധു ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ മറ്റു ഇന്ത്യന്‍ താരങ്ങള്‍ Read More …

ജസ്‌ന കയറിയ ബസിനെ വട്ടംനിന്നത് ജെയിംസിന്റെ കാര്‍; രണ്ടുമിനുറ്റില്‍ സംഭവിച്ചത്… കൈവശം 2500 രൂപ

പത്തനംതിട്ട: നാല് മാസത്തോളമായി ഒരു കുടുംബം കണ്ണീര്‍ പൊഴിച്ച് കഴിയുന്നു. കാണാതായ വിദ്യാര്‍ഥിനി ജസ്‌ന എവിടെ എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന് പറയുകയല്ലാതെ ഒന്നും നടക്കുന്നില്ല. സാധ്യമായ എല്ലാ വഴിയും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ജസ്‌ന എവിടെ എന്ന ചോദ്യം മൂന്നരമാസം Read More …

ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് സംഘം മദീനയിലെത്തി; സംഘത്തില്‍ 2749 പേര്‍; വരവേല്‍പ്പുമായി ഹജ്ജ് മന്ത്രാലയം

മദീന: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രവാചകനഗരിയായ മദീനയില്‍ വരവേല്‍പ്പ്. ഡല്‍ഹിയില്‍നിന്നുള്ള ആദ്യ തീര്‍ത്ഥാടകസംഘമാണ് മദീനയില്‍ എത്തിയത്. തീര്‍ത്ഥാടകരെ ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദും മലയാളി സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരും സന്നിഹിതരായിരുന്നു. പ്രാദേശികസമയം ഉച്ചയ്ക്ക് Read More …