സെക്‌സ് റാക്കറ്റ്; നാല് സ്ത്രീകളടക്കം ഒന്‍പത് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സെക്‌സ് റാക്കറ്റിലെ കണ്ണികളായ നാല് സ്ത്രീകളടക്കം ഒന്‍പത് പേര്‍ പിടിയില്‍. മുര്‍ത്തലിലെ ധാബയിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്ന് 45കിലോമീറ്റര്‍ അകലെയാണ് സംഭവം. പോലീസ് നടത്തിയ റെയ്‌ഡില്‍ പിടികൂടിയ സ്ത്രീകളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരം ലഭ്യമല്ല. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടന്നാണ്‌ മിന്നല്‍ റെയ്‌ഡ്‌ നടന്നത്. റാക്കറ്റിലുണ്ടായിരുന്ന പെണ്‍കുട്ടികളെ Read More …

കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളച്ചാലില്‍ ആണ് സംഭവം നടന്നത്. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ള്‍ ആ​ന്‍റ​ണി ശ​നി​യാ​ഴ്ച വി​​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ടോം ​ജോ​സി​നെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്. നി​ല​വി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ടോം ​ജോ​സ്. 1984 ബാ​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടോം ​ജോ​സി​ന് 2020 മേ​യ് 31 വ​രെ സ​ര്‍​വീ​സു​ണ്ട്. നി​ല​വി​ല്‍ തൊ​ഴി​ല്‍, ജ​ല​വി​ഭ​വം, നി​കു​തി വ​കു​പ്പു​ക​ളു​ടെ Read More …

ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ നി​ക്കി ഹാ​ലി ഇ​ന്ത്യ​യി​ലേ​ക്ക്​

വാ​ഷി​ങ്​​ട​ണ്‍: ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ര്‍ നി​ക്കി ഹാ​ലി ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്നു. ര​ണ്ടു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ, അ​വ​ര്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ഇ​ന്ത്യ​യി​ലെ ബി​സി​ന​സ്​ മേ​ധാ​വി​ക​ളെ​യും കാ​ണും. ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​ണ്​ നി​ക്കി​ഹാ​ലി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നും ഉ​ട​ന്‍ യു.​എ​സ്​ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. സൗ​ത്​ ക​രോ​​ലൈ​ന ഗ​വ​ര്‍​ണ​റാ​യി​രി​ക്ക​വെ, Read More …

മലപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു

പെരിന്തല്‍മണ്ണ:  മലപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു. ആറങ്ങോടന്‍ നസീറ (35) ആണ് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറം ലക്ഷംവീട് കോളനിക്ക് സമീപമാണ് അപകടം. വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് നസീറ പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ പുറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. വിവാഹ മോചിതയാണ് നസീറ. കുട്ടികളില്ല.

ഇരുകൂട്ടരും പരാതി പിന്‍വലിച്ചു, ഗണേശ്‌കുമാറിന്റെ തല്ല് കേസില്‍ നിയമക്കുരുക്കുകള്‍ ബാക്കി

കൊല്ലം: ഗണേശ്കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിക്കുകയും മാതാവിനോട് മോശമായി പെരുമാറുകയും ചെയ്‌ത സംഭവത്തില്‍ ഇരുകൂട്ടരും അഞ്ചല്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതികള്‍ പിന്‍വലിച്ചു. ഗണേശ്കുമാറിന്റെ പി.എ പ്രദീപും മര്‍ദ്ദമേറ്റ ഷീനയും മകന്‍ അനന്തകൃഷ്‌ണനുമാണ് പരാതികള്‍ പിന്‍വലിച്ചത്. അതേസമയം, കേസില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ ബാക്കിയാണ്. പരാതികള്‍ പിന്‍വലിക്കാനാണ് ധാരണയെങ്കിലും കക്ഷികള്‍ തമ്മില്‍ പുറത്തുണ്ടാക്കുന്ന ഒത്തുതീര്‍പ്പ് കോടതി Read More …

കോഴിക്കോട് ബ്ലാക്‌മെയിലിന് പിന്നില്‍ സ്ത്രീകളും; സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍

കോഴിക്കോട്: കോഴിക്കോട് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുമ്ബോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളെ പറഞ്ഞ് മയക്കി പാട്ടിലാക്കി അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ് ഈ സംഘം ചെയ്യുന്നത്. ഏകദേശം 50 ല്‍ പരം ആളുകളില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. തട്ടിപ്പില്‍പ്പെട്ടവര്‍ വിവരം പുറത്തറിയുമോ Read More …

മൂന്നാറിലെ റിസോര്‍ട്ട് ഭൂമി ഉടമകള്‍ക്ക് തിരിച്ചുനല്‍കണമെന്ന വിധിയ്ക്ക് സ്റ്റേ

കൊച്ചി: മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ട് അന്യായമായി കൈവശം വച്ചിരുന്ന ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ബ്രൂക്ക് സൈഡ് റെസിഡന്‍സിന് വിട്ടുകൊടുക്കാനുള്ള ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ബ്രൂക്ക് സൈഡ് റെസിഡന്‍സിന്റെ ഭൂമി മൂന്നാര്‍ ദൗത്യസംഘം ഒഴിപ്പിച്ചത്. ഇതിനെതിരേ ഉടമകള്‍ ഹൈക്കോടതിയെ Read More …