കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് സീറ്റ് വേണമെങ്കില്‍ പാണക്കാട് പോയി തപസിരിക്കേണ്ട അവസ്ഥ: കോടിയേരി

തിരുവനന്തപുരം :  രാജ്യസഭാ സീറ്റ് സംബന്ധിച്ച്‌ പ്രതിഷേധമുള്ള കോണ്‍ഗ്രസുകാര്‍ നട്ടെല്ലുണ്ടെങ്കില്‍ ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തട്ടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാം. കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് സീറ്റ് വേണമെങ്കില്‍ പാണക്കാട് പോയി തപസിരിക്കേണ്ട അവസ്ഥയാണെന്നും കോടിയേരി പരിഹസിച്ചു.

കുവൈറ്റില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്‌

കുവൈറ്റ് : കുവൈറ്റില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്‌. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ അടുത്ത മാസം പിരിച്ചു വിടുമെന്ന് സിവില്‍ സര്‍വ്വീസ്‌ കമ്മീഷന്‍ അറിയിച്ചു. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നതായും സ്വദേശികളെ നിയമിക്കുന്നതിന് വേണ്ടിയാണ് വിദേശികളെ ഒഴിവാക്കുന്നതെന്നും സിവില്‍ സര്‍വ്വീസ്‌ കമ്മീഷന്‍ വ്യക്തമാക്കി. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നുണ്ടെന്നും, സിവില്‍ Read More …

തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി നല്‍കി. ഇപ്പോള്‍ ദുബായില്‍ കഴിയുന്ന മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് നിലനില്‍ക്കെയാണ് ഈ തീരുമാനം. ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകുന്നതിന് അദ്ദേഹം എത്തും. ലാഹോറില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും Read More …

ഞങ്ങളാരും ശാഖയില്‍ പോയത് പിണറായിയുടെ സര്‍ട്ടിഫിക്കേറ്റിന് വേണ്ടിയല്ലെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആര്‍.എസ്.എസ് എന്ന് കേട്ടാല്‍ സാത്താന്‍ കുരിശ് കണ്ടത് പോലെയാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി ആരോപിച്ചു. മര്യാദക്ക് ഭരിക്കാന്‍ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീര്‍ക്കുന്നത് ആര്‍.എസ്.എസിനോടാണ്. വാട്സ്‌ആപ് ഹര്‍ത്താല്‍ മുതല്‍ നിപ്പ വൈറസ് വരെ ഉള്ള വിഷയങ്ങളില്‍ ആര്‍.എസ്.എസിനെ ആക്ഷേപിക്കുന്നതാണ് സ്ഥിരം സി.പി.എം ശൈലിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റില്‍ Read More …

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 14 വര്‍ഷം തടവ്

തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് 14 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും . പേരാവൂര്‍ അമ്ബലക്കുഴിയിലെ സുരേഷ് എന്ന കുട്ടനെയാണ് തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം കൂടി തടവ് Read More …

രാജീവ് ഗാന്ധിയെ പോലെ മോദിയെയും വധിക്കാന്‍ പദ്ധതി; പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ദില്ലി: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കോടതിയോടാണ് പൊലീസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ അടങ്ങുന്ന ഒരു കത്ത് ലഭിച്ചതായും പൊലീസ് പറഞ്ഞു. മാവേയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൂനെ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയിതിരുന്നു. അവരില്‍ ഒരാളുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് Read More …

കായികതാരങ്ങള്‍ വരുമാനത്തി​െന്‍റ മൂന്നിലൊന്ന്​ സര്‍ക്കാറിന്​ നല്‍കണമെന്ന്​

ന്യൂഡല്‍ഹി: കായികതാരങ്ങള്‍ വരുമാനത്തി​​െന്‍റ മൂന്നിലൊന്ന്​ സര്‍ക്കാറിന്​ നല്‍കണമെന്ന​ ഉത്തരവുമായി ഹരിയാന. കായിക മേഖലയില്‍ നിന്നും അതുമായി ബന്ധപ്പെട്ട്​ പരസ്യം ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള വരുമാനത്തി​​െന്‍റ പങ്ക്​ സര്‍ക്കാറിന്​ നല്‍ക​ണമെന്നാണ്​ ഉത്തരവില്‍ പറഞ്ഞിയുന്നത്​​. 2018 ഏപ്രില്‍ 30നാണ്​ ഹരിയാന സര്‍ക്കാര്‍ ഉത്തരവ്​ പുറത്തിറക്കിയത്​​. സംസ്ഥാനത്തെ കായികമേഖലയുടെ വികസനത്തിന്​ ഉപയോഗിക്കാനാണ്​ ഇൗ തുക വിനിയോഗിക്കുക.. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നതൊടൊപ്പം മറ്റെന്തെങ്കിലും തൊഴിലുകള്‍ Read More …

കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും എറ്റവും വലിയ കൊള്ളസംഘം; പിസി ജോര്‍ജ്

പത്തനംതിട്ട: മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച്‌ പിസി ജോര്‍ജ് രംഗത്ത്. 3 കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ കൊള്ളസംഘമാണെന്നും പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് Read More …