ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സി​മോ​ണ ഹാ​ല​പ്പ് ഫൈ​ന​ലി​ല്‍

പാ​രീ​സ്: ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ സി​മോ​ണ ഹാ​ല​പ്പ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍. ഗാ​ര്‍​ബി​നെ മു​ഗു​രു​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​മോ​ണ ക​ലാ​ശ​പ്പോ​രി​ന് അ​ര്‍​ഹ​യാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു റൊ​മാ​നി​യ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ര്‍: 6-1, 6-4. പൊ​രു​താ​ന്‍​പോ​ലും ക​ഴി​യാ​തെ​യാ​ണ് മു​ഗു​രു​സ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ എ​ട്ടു ഫൈ​ന​ലു​ക​ളി​ല്‍ ഒ​രെ​ണ്ണ​ത്തി​ല്‍ മാ​ത്ര​മാ​ണ് സി​മോ​ണ​യ്ക്കു വി​ജ​യി​ക്കാ​നാ​യ​ത്.

ഇന്ത്യയെ മതത്തിന്റെ പേരില്‍ നിര്‍വചിക്കരുതെന്ന് ആര്‍.എസ്.എസ് വേദിയില്‍ പ്രണബ്

നാഗ്പൂര്‍: ഇന്ത്യയെ ഒരു മതത്തിന്റെയും പേരില്‍ നിര്‍വചിക്കരുതെന്നും മതം, പ്രാദേശികത, വിദ്വേഷം തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍വചനങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവെന്നും എല്ലാത്തരം അക്രമങ്ങളും അവസാനിപ്പക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച്‌ രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു.നാഗ്പൂരിലെ Read More …

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം പ്രതി വെളിപ്പെടുത്തി !

ബംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം. ഹിന്ദു വിരുദ്ധയായതിനാലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി പറഞ്ഞു. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശി കെ.ടി നവീന്‍കുമാറാണ് കുറ്റസമ്മതം നടത്തിയത്. പ്രഫസര്‍ കെ.എസ് ഭഗവാന്റെ കൊലപാതകവും താന്‍ അറിഞ്ഞിരുന്നതായി നവീന്‍ കുമാര്‍ പറഞ്ഞു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 12 പുറങ്ങള്‍ Read More …

ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചന, മുഖ്യശില്‍പ്പി ഉമ്മന്‍ ചാണ്ടി: തുറന്നടിച്ച്‌ പി.ജെ കുര്യന്‍ പറഞ്ഞു

ന്യൂഡല്‍ഹി: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരെ കോണ്‍ഗ്രസില്‍ കലാപം. സീറ്റ് വിട്ടു കൊടുത്തതിനെതിരെ തുറന്നടിച്ച്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രംഗത്ത് വന്നു. ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. ഈ ഗൂഢനീക്കത്തിന്റെ മുഖ്യശില്‍പ്പി ഉമ്മന്‍ ചാണ്ടിയാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അറിഞ്ഞു കൊണ്ട് തോറ്റു കൊടുത്തതാണ്. Read More …

പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ് -മോഹന്‍ ഭാഗവത്

നാഗ്പുര്‍: ആര്‍എസ്‌എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച്‌ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആര്‍എസ്‌എസ് ക്ഷണം സ്വീകരിച്ച്‌ സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ചു. ഇവിടെ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിന് ശേഷം അവിടുത്തെ സന്ദര്‍ശക ഡയറിയിലാണ് ഹെഡ്‌ഗേവാറിനെ പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ചത്. ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് Read More …

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കെപിസിസി സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഭാരവാഹികളും രാജിക്കൊരുങ്ങുകയാണ്. ഇതിനിടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. വിഡി സതീശന്‍, വിടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്ബില്‍, ഹൈബി Read More …

വരും ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മ​ഴക്ക് സാധ്യത

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​രും ​ദി​വ​സ​ങ്ങ​ളി​ല്‍ കനത്ത മ​ഴ പെ​യ്യു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജൂ​ണ്‍ 10 വ​രെ ശ​ക്ത​മാ​യ മ​ഴ​യും ജൂ​ണ്‍ 11ന് ​അ​തി​ശ​ക്ത​മാ​യ മ​ഴ​യും ല​ഭി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ച്ചാ​ല്‍ പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​മെ​ന്ന് സം​സ്ഥാ​ന അ​ടി​യ​ന്തി​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നും കേ​ര​ള​ത്തി​ലെ Read More …

രാജ്യസഭ സീറ്റ്​: കോണ്‍ഗ്രസ്​ കീഴടങ്ങിയെന്ന്​ വി.എം സുധീരന്‍

തിരുവനന്തപുുരം: രാജ്യസഭ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ നല്‍കിയതിലുടെ കോണ്‍ഗ്രസ്​ നേതൃത്വം കേരള കോണ്‍ഗ്രസിന്​ മുന്നില്‍ കീഴടങ്ങിയെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ വി.എം സുധീരന്‍. തീരുമാനത്തിന്​ കോണ്‍ഗ്രസ്​ ​കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ്​ പ്രവര്‍ത്തകരു​ടെ ​മനോവീര്യം കെടുത്ത നടപടിയാണ്​ ഉണ്ടായതെന്നും തീരുമാനം കൊണ്ട്​ നേതൃത്വത്തിന്​ ഗുണമൊന്നും ഉണ്ടാവില്ലെന്നും സുധീരന്‍ പ്രതികരിച്ചു. അതേ സമയം, തീരുമാനത്തിന്​ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന്​ Read More …