എളമരം കരീം സിപിഐ എം രാജ്യസഭാ സ്‌ഥാനാര്‍ത്ഥി

സിപിഐ എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്‌ എളമരം കരീം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എളമരം കരീം 1971ല്‍ കെഎസ്‌എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സിപിഐഎം, സിഐടിയു എന്നീ സംഘടനകളില്‍ അംഗമായി.കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് വ്യവസായ Read More …

കോണ്‍ഗ്രസിന് ആപ്പടിച്ചത് കുഞ്ഞാലിക്കുട്ടി! മാണിക്ക് വേണ്ടി കുഞ്ഞാപ്പയുടെ വിലപേശല്‍

ഒരു രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിനകത്തും യുഡിഎഫിലും അമര്‍ഷം പുകയുകയാണ്. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തുടക്കമിട്ട കലാപത്തിലേക്ക് മുന്നണിയിലെ ഘടകകക്ഷികളും അണിചേര്‍ന്നിരിക്കുന്നു. പാലായിലെ കരിങ്കോഴയ്ക്കല്‍ വീട്ടില്‍ മാത്രമാണ് ചിരി ബാക്കി. ബാര്‍കോഴക്കേസിലെ നാണക്കേടിന് പിന്നാലെ മന്ത്രിസ്ഥാനവും രാജിവെച്ച്‌ യുഡിഎഫും വിട്ട് പിണങ്ങിപ്പോയ മാണിയെ വീട്ടില്‍ ചെന്ന് കണ്ട് തിരിച്ച്‌ വിളിച്ച്‌ കൊണ്ടുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ സീറ്റ് താലത്തില്‍ വെച്ച്‌ Read More …

മാണിയുടെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും; യു.ഡി.എഫ് ഒറ്റക്കെട്ട് -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. Read More …

ദീപാ നിശാന്തിന് വധഭീഷണി, ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്‌റ്റില്‍. ദീപാ നിശാന്തിന്റെ പരാതിയില്‍ തൃശൂര്‍ വെസ്‌റ്റ് പൊലീസാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്‌റ്റ്. ബിജുവിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കത്വ പെണ്‍കുട്ടിയ്‌ക്ക് Read More …

സീറ്റ് നല്‍കിയത് രാഷ്ട്രീയ തീരുമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് രാഷ്ട്രീയ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം കോണ്‍ഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തും. വസ്തുതയറിയാതെയുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇതിലൂടെ കോണ്‍ഗ്രസിന്‍റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ല്‍ ഇതിന് പകരമായി രണ്ട് സീറ്റ് Read More …

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്‍റെ ക്രമസമാധാനം തകര്‍ന്നു: അരുന്ധതി റോയ്

ന്യൂയോര്‍ക്ക്: നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്‍റെ ക്രമസമാധാനം തകര്‍ന്നുവെന്നും പരമോന്നത സംവിധാനങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും അരുന്ധതി റോയ് പറഞ്ഞു. ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ എന്ന തന്‍റെ പുസ്തകത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ‘മോദിയുടെ ആരാധികയല്ലെന്ന് Read More …

സീ​റ്റ് ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സി​നു ന​ന്ദി; വെ​ള്ളി​യാ​ഴ്ച സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കും:കെ.എം. മാ​ണി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സി​നു മാ​ണി​യു​ടെ ന​ന്ദി. തീ​രു​മാ​നം യു​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സീ​റ്റ് ന​ല്‍​കി​യ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും കോ​ണ്‍​ഗ്ര​സി​നും ന​ന്ദി പ​റ​യു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​നി​ല്ല. വെ​ള്ളി​യാ​ഴ്ച സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മാ​ണി പ​റ​ഞ്ഞു.

ഹജ്ജ്: 217 പേര്‍ക്കു കൂടി അവസരം

കൊണ്ടോട്ടി: ഇൗ വര്‍ഷത്തെ ഹജ്ജിന്​ കേരളത്തില്‍ നിന്ന്​​ 217 പേര്‍ക്കുകൂടി അവസരം. കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട 1817 മുതല്‍ 2034 വരെയുള്ളവര്‍ക്കാണ്​ പുതുതായി അവസരം ലഭിച്ചത്​. അവസരം ലഭിച്ചവര്‍ മുഴുവന്‍ തുകയും അടച്ചതി​​െന്‍റ​ പേ-ഇന്‍ സ്ലിപ്​​, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്​​, പാസ്​പോര്‍ട്ട്​ എന്നിവ സഹിതം ജൂണ്‍ 15ന്​ മുമ്ബ്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ സമര്‍പ്പിക്കണം. യൂനിയന്‍ ബാങ്ക്​, എസ്​.ബി.​െഎ Read More …