ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശനം: അമിത്​ ഷാ മാധുരി ദീക്ഷിതുമായി കൂടികാഴ്​ച നടത്തി

മുംബൈ: നരേന്ദ്രമോദി സര്‍ക്കാറി​​െന്‍റ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ്​ അമിത്​ ഷാ ബോളിവുഡ്​ നടി മാധൂരിദീക്ഷിതുമായി കൂടികാഴ്​ച നടത്തി. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിനൊപ്പം സബര്‍ബന്‍ മുംബൈയിലെ മാധൂരി ദീക്ഷിതി​​​െന്‍റ വസതിയിലെത്തിയാണ്​ അമിത്​ ഷാ കൂടികാഴ്​ച നടത്തിയത്​. ഏകദേശം 40 മിനിട്ട്​ നീണ്ടു നിന്ന കൂടികാഴ്​ചയില്‍ നരേന്ദ്ര Read More …

പ്രധാനമന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കളിത്തോഴന്‍; മോദിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കളിത്തോഴനാണെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരൊക്കെയായി മോദിക്ക് നല്ല ബന്ധമാണുള്ളതെന്നും 30,000കോടി രൂപയൊക്കെ ഒരു മുന്‍കരുതലുമില്ലാതെ ഇവരെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ മോദിക്കു സാധിക്കുമെന്നും രാഹുല്‍ പറയുന്നു. മുന്‍മ്ബ്‌ നല്‍കിയ വാഗ്ദാനങ്ങളെല്ലാം Read More …

ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട വിദ്യാര്‍ത്ഥി നേതാവിന് അഭിവാദ്യവുമായി മന്ത്രി തോമസ് ഐസക്കും ഇപി ജയരാജന്‍ എംഎല്‍എയും

ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട വിദ്യാര്‍ത്ഥി നേതാവിന് അഭിവാദ്യവുമായി മന്ത്രി തോമസ് ഐസക്കും ഇപി ജയരാജന്‍ എംഎല്‍എയും. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന ക്യാമ്ബയിനിടെയാണ്‌എബിവിപി പ്രവര്‍ത്തകര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ തടയുകയും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിക്കുകയും ചെയ്തത്. ഇതിനെ ശക്തമായെതിര്‍ത്ത എസ്‌എഫ്‌ഐ നേതാവ് സരിതയ്ക്കും മറ്റു Read More …

തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വേതന വര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ കുറഞ്ഞ ശമ്ബളം പന്ത്രണ്ടായിരവും, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടേത് പതിനായിരവുമാക്കി. ശരാശരി അന്‍പത്തിയാറ് ശതമാനമാണ് വര്‍ധന. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കും. മൂന്ന് ലക്ഷം Read More …

എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം-മുഖ്യമന്ത്രി

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങളെ എടുത്തു പറഞ്ഞാണ് പിണറായി ഇക്കാര്യം പരാമര്‍ശിച്ചത്. സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്‍ക്കും സാക്ഷിയാവുന്നുണ്ട്. മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല്‍ കൂടുതല്‍ ചെളിക്കുണ്ടിലേക്ക് പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ പ്രഥമസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

ഇംഗ്ലണ്ടിലെ വനിതാ ലീഗുകള്‍ക്ക് ഇനി പുതിയ മുഖം

ഇംഗ്ലീഷ് വനിതാ ലീഗുകള്‍ ബ്രാന്‍ഡിംഗിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ലീഗുകളുടെ പേരും ലോഗോയും വരും സീസണ്‍ മുതല്‍ മാറും. ഒന്നു മുതല്‍ നാലുവരെയുള്ള ഡിവിഷനുകളിലാണ് മാറ്റം. ഒന്നാം ഡിവിഷന്‍ – എഫ് എ വുമണ്‍സ് സൂപ്പര്‍ ലീഗ് രണ്ടാം ഡിവിഷന്‍ – എഫ് എഫ് വുമണ്‍സ് ചാമ്ബ്യന്‍ഷിപ്പ് മൂന്നാം ഡിവിഷന്‍ – എഫ് എ വുമണ്‍സ് Read More …

കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന; മോഷണക്കുറ്റത്തിന് യുവതികള്‍ പിടിയിലായതിങ്ങനെ

മുംബൈ: കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന. രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ച്‌ രണ്ട് പേരെയും ഉപയോഗിച്ച്‌ ഫോണ്‍ മോഷണം നടത്തി വില്‍പ്പന തകൃതിയാക്കിയിരിക്കുകയാണ് കാമുകന്‍. ഹൃഷി സിംഗ് എന്ന യുവാവിനെ ആണ് രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ചത്. കാമുകന് സ്മാര്‍ട്‌ഫോണുകള്‍ എത്തിച്ചുനല്‍കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണം പതിവാക്കിയത്. പോലീസ് നടത്തിയ Read More …

ചിദംബരത്തിനെതിരായ ഐ.ടി വകുപ്പിന്റെ നടപടി തടഞ്ഞു

ചെന്നൈ: നികുതി ഇളവ് ചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെതിരായി ആദായ നികുതി നടത്തി വന്ന എല്ലാ നടപടികളും മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. കര്‍ണാടകയില്‍ ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള കോഫി എസ്‌റ്റേറ്റില്‍ നിന്നുള്ള 43 ലക്ഷം രൂപയുടെ വരുമാനം Read More …