മുംബൈയില്‍ കനത്ത മഴ ; കോര്‍പ്പറേഷന്‍ ഓഫീസിലെ ജീവനക്കാരുടെ അവധി ഒഴിവാക്കി

മുംബൈ :കനത്തമഴയെ തുടര്‍ന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി. നഗരത്തില്‍ വ്യാഴാഴ്ച പെയ്ത മഴയെ തുടര്‍ന്നാണ് നടപടി. മാത്രമല്ല വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. മഴയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഗതാഗതവും താറുമാറായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലണ്ടന്‍-മുംബൈ Read More …

കാറിന് തീപിടിച്ച്‌ മുന്‍ പ്രധാനാധ്യാപകന്റെ മരണം; ആത്മഹത്യയെന്ന് പോലീസ് നിഗമനം

കോഴിക്കോട്: കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിലെ അമ്ബലക്കുളങ്ങരയില്‍ ദുരൂഹസാഹചര്യത്തില്‍ കാറിന് തീ പിടിച്ച്‌ മുന്‍ പ്രധാനാധ്യാപകന്‍ മരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്. നമ്ബ്യത്താംകുണ്ട് എം.എല്‍.പി സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ കൊയ്യാല്‍ നാണുവായിരുന്നു കഴിഞ്ഞ ദിവസം അമ്ബലക്കുളങ്ങര ടൗണിനടുത്ത് കാറിനുള്ളിലിരുന്ന് തീപ്പിടിച്ച്‌ മരിച്ചത്. പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച്‌ സ്വയം തീക്കൊളുത്തി മരിച്ചതായിരിക്കാമെന്ന് കുറ്റ്യാടി സി.ഐ സുനില്‍കുമാര്‍ Read More …

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണ

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ തയ്യാറായി സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം. ഒറ്റത്തവണ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. ലീഗ് കര്‍ശന നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.

കെവി​െന്‍റ ജീവനെടുത്തവരുടെ സംരക്ഷണം വേണ്ട, മാനസിക രോഗിയെന്ന്​ ചിത്രീകരിക്കാന്‍ ശ്രമം- നീനു

കോട്ടയം: കെവി​​െന്‍റ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കി​ല്ലെന്ന്​ നീനു. മാനസിക പ്രശ്​നമു​ണ്ടെന്ന്​ വരുത്തി തന്നെ കെവി​​െന്‍റ വീട്ടില്‍ നിന്ന്​ പുറത്തുകൊണ്ടുവരാനാണ്​ പിതാവായാ ചാക്കോയുടെ ​ശ്രമമെന്നും നീനു പറഞ്ഞു. ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്​. കെവി​​െന്‍റ വീട്ടിലെ ത​​െന്‍റ താമസം ഇല്ലാക്കാനാണ്​ ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും നീനു കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം മുതല്‍ സ്വന്തം വീട്ടില്‍ പീഡനം നേരിട്ടിരുന്നു. Read More …

മുഖ്യമന്ത്രി പിണറായിയെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണിപ്പെടുത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്ബനിയാണ് റിഗ്ഗ് സൂപ്പര്‍വൈസറായ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെ പിരിച്ചുവിട്ടത്. ഇയാളെ ഉടനെ തന്നെ നാട്ടിലേക്ക് കയറ്റിയയക്കുമെന്ന് കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വരുന്നതായി Read More …

കടകംപള്ളിയുടെ കണ്ണ് തുറക്കാന്‍ ശത്രു സംഹാര പൂജ മാത്രം പോരാ;ജലധാര, നെയ്‌വിളക്ക്, കൂവളമാലയുമായി ദേവസ്വം ജീവനക്കാര്‍

കോഴിക്കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാന്‍ വഴിപാടുകളുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരണ ബില്‍ പാസാക്കുന്നതിനായാണ് ജീവനക്കാരുടെ വഴിപാട്. ശത്രുസംഹാര പൂജയ്ക്കു പുറമേ ജലധാര, നെയ്‌വിളക്ക്, കൂവളമാല, തുടങ്ങി മറ്റു പ്രധാന വഴിപാടുകളും നടത്തുന്നുണ്ട്. മന്ത്രിയ്ക്ക് വേണ്ടി ശത്രുസംഹാരം നടത്താന്‍ ദേവസ്വം ജീവനക്കാര്‍ മന്ത്രിയുടെ നക്ഷത്രം വരെ അന്വേഷിച്ചിരുന്നു. Read More …

പാക്കിസ്താനു പിന്നാലെ ഇന്ത്യയേയും തകര്‍ത്ത് ബംഗ്ലാ പെണ്‍കടുവകള്‍: അട്ടിമറി വിജയം ഏഴു വിക്കറ്റിന്

ക്വലാലംപൂര്‍: പാക്കിസ്താനെ തകര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ വനിതകളേയും തറപറ്റിച്ച്‌ ബംഗ്ലാ പുലികള്‍. ഏഷ്യാകപ്പ് വനിതാ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നു. ടോസ് ജയിച്ച്‌ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 Read More …

ഖത്തര്‍ പൗരന്മാരെ സ്വാഗതം ചെയ്ത് സൌദി ഹജ്ജ് ഉംറ മന്ത്രാലയം

ഖത്തര്‍: റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജിനും ഉംറക്കും ഖത്തര്‍ പൗരന്മാരെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തു. റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി തീര്‍ഥാടനത്തെ ബാധിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു. ഖത്തറുമായി ഗള്‍ഫിലെ നാല് രാജ്യങ്ങള്‍ അകന്ന Read More …