കാഴ്ചയില്‍ സുന്ദരിയായ മോഡല്‍, ഫേസ്ബുക്കില്‍ 12,000 ഫോളോവേഴ്‌സ്: ജോലി ഗുണ്ടായിസം, നല്ല ഒന്നാന്തരം തെരുവുഗുണ്ട…
സൂറത്ത്: പേര് അസ്മിത ഗോഹില്‍, കാഴ്ചയില്‍ അതീവ സുന്ദരിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു മോഡലിനെ പോലെ. പക്ഷേ ഈ കാണുന്നതു പോലെയൊന്നുമല്ല ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയാണ്. മാത്രമല്ല ഇപ്പോള്‍ പോലീസ് കസറ്റ്ഡിയിലുമാണ് കക്ഷി. സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കട അടപ്പിച്ച പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ Read More …
