ആലിംഗന വിവാദം: സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിക്ക് മിന്നും വിജയം

തിരുവനന്തപുരം > മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ആലിംഗന വിവാദത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കുകയും പിന്നീട് തിരികെ പ്രവേശിപ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം. 91 ശതമാനം മാര്‍ക്ക് വാങ്ങിയാണ് അര്‍ജുന്‍ മിത്ര മികച്ച വിജയം നേടിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്‌കൂളില്‍ നടന്ന പാശ്ചാത്യ സംഗീത മത്സരത്തില്‍ Read More …

തന്റെ മരണവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ ശ്രീരാമന്‍

കൊച്ചി: താന്‍ മരിച്ചുവെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍. ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ് എന്നീ മാധ്യമങ്ങളിലാണ് ശ്രീരാമന്‍ അന്തരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച്‌ ശ്രീരാമന്‍തന്നെ രംഗത്തുവന്നത്.

ലൈംഗികതയില്‍ ഇന്ത്യക്കാര്‍ ഇങ്ങനെയോ ? ആരോഗ്യ സര്‍വേ ഫലം പുറത്ത്

ഇന്ത്യക്കാരിലെ ലൈംഗിക ശീലങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഫലം പുറത്ത്. സര്‍വേയുടെ വിവരങ്ങള്‍ പ്രകാരം ഇന്ത്യക്കാരില്‍ 90 ശതമാനം ആളുകളും 30 വയസാകുന്നതിന് മുന്‍പേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. 20നും 24നും വയസിനിടെ ഒട്ടുമിക്ക പുരുഷന്മാരും ലൈംഗികത അനുഭവിക്കുന്നുവെങ്കില്‍ സ്ത്രീകളില്‍ ഇത് 15നും 19 വയസിനും ഇടയിലാണ്. ഇതില്‍ സ്ത്രീകള്‍കള്‍ക്ക് പ്രായം കുറവാകാന്‍ Read More …

മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; മായാവതി

ബി ജെ പി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ബി എസ് പി അധ്യക്ഷ മായാവതി. മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് മായാവതി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മായാവതി കേന്ദ്ര സര്‍ക്കാരിനെതിരെ അതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ആഘോഷം നടത്താന്‍ സര്‍ക്കാരിന് യാതൊരു Read More …

ആര്‍എസ്‌എസിനുവേണ്ടി കോടിയേരി റിക്രൂട്ട്മെന്റ് ന​ട​ത്തേ​ണ്ട​ന്ന് ചെ​ന്നി​ത്ത​ല

ചെങ്ങന്നൂര്‍: ആര്‍എസ്‌എസിനുവേണ്ടി കോടിയേരി ബാലകൃഷ്‌ണന്‍ റിക്രൂട്ട്മെന്റ് സെഹ്‌യ്യേണ്ട ആവശ്യകത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെപിയുടെ വോട്ട് നേടാനാണ് കോണ്‍ഗ്രസ് കുറി തൊടുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന പ്രസ്താവനക്ക് മറുപടിക്കൊടുക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്‍റെ പകുതി പോലും ഇത്തവണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കുമ്മനത്തിന് മിസോറാം Read More …

കെ എം മാണി എല്‍ ഡി എഫിനെ കബളിച്ചുവെന്ന് വെ​ള്ളാ​പ്പ​ള്ളി

ആലപ്പുഴ: കെ എം മാണി എല്‍ ഡി എഫിനെ കബളിച്ചുവെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാണി യുഡിഎഫിലേക്ക് തന്നെ പോകുമെന്ന് എല്‍ഡിഎഫിന് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും അദ്ദേഹം പഞ്ഞു.മാണി രണ്ട് പക്ഷിയെപ്പോലെയാണ്. എവിടോക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ വന്നു വീഴുമെന്നും മാണി ചേരേണ്ടിടത്തു പോയി ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. Read More …

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച്‌ പ്രതിപക്ഷം ഒന്നിച്ചു- മോദി

കട്ടക്ക്: ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച്‌ പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ കട്ടക്കില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷകാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം കള്ളപ്പണത്തില്‍ നിന്ന് ജനങ്ങളുടെ ധനത്തിലേക്ക് മാറി. ഭരണത്തിനെതിരായ വികാരത്തെ മറികടന്നു. രാജ്യം’ജന്‍പഥി’ലൂടെയല്ല ‘ജന്‍മത്തി’ (ജനമനസ്) ലൂടടെയാണ് നീങ്ങുന്നത്”- അദ്ദേഹം പറഞ്ഞു. മിന്നലാക്രമണം പോലുള്ള കഠിനമായ വിഷയത്തെക്കുറിച്ച്‌ Read More …

അതെന്റെ ജോലിയാണ്: മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച എസ്.ഐ ഗഗന്‍ദീപ് സിങ്

ഉത്തരാഖണ്ഡ്: ആള്‍കൂട്ട അക്രമത്തില്‍ നിന്ന് മുസ്ലിം യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച്‌ രക്ഷപ്പെടുത്തിയത് തന്‍റെ ജോലിയുടെ ഭാഗം മാത്രമാണെന്ന് എസ്.ഐ ഗഗന്‍ദീപ് സിങ്. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഹിന്ദു പെണ്‍കുട്ടിയോട്​ സംസാരിച്ചതിന് മുസ്ലിം യുവാവിനെ നാട്ടുകാര്‍ പ്രകോപിതരായി അക്രമിച്ചത്​. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങ് യുവാവിനെ ചേര്‍ത്ത് പിടിച്ച്‌​ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ Read More …