സൗദിയില്‍ റമദാനില്‍ പൊതുമാപ്പ്
റിയാദ്-പുണ്യമാസമായ റമദാനോടനുബന്ധിച്ച് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം നിരവധി മലയാളികള്‍ക്കും ലഭിക്കും. തൊഴില്‍സംബന്ധമായ പ്രശ്്‌നങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന നിരവധി പേര്‍ക്കാണ് പൊതുമാപ്പില്‍ മോചനം ലഭിക്കുക. വാഹനാപകടക്കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പൊതുമാപ്പനുസരിച്ചുള്ള ജയില്‍ മോചന നടപടികള്‍ അടുത്ത ദിവസം ആരംഭിക്കും. സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവാണ് റമദാനോടനുബന്ധിച്ച് Read More …
