ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഫ്രാന്‍സ്; രണ്ട് പേര്‍ അറസ്റ്റില്‍

പാരിസ്: പാരീസില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി ഫ്രാന്‍സ് പൊലീസ് തകര്‍ത്തു. സംഭവത്തില്‍ ഈജിപ്റ്റ് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഗെറാഡ് കൊളമ്ബ് പറഞ്ഞു. സ്‌ഫോടക വസ്തുക്കളോ റിസിന്‍ എന്ന വിഷവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതിയെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയുള്ള സന്ദേശമാണ് യുവാക്കളെ കണ്ടെത്താന്‍ കാരണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.റിസിനെന്ന Read More …

കോഴിക്കോട് ജ്വല്ലറി കുത്തിത്തുറന്ന് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു

കോഴിക്കോട്: കൊടുവള്ളി സില്‍സില ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നതായി കണക്കാക്കുന്നു. കടയുടെ പിന്‍ഭാഗം കുത്തിത്തുറന്ന മോഷ്ടാക്കള്‍ സീലിംഗ് പൊളിച്ചാണ് കടയ്ക്കുള്ളില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സഹോദരിയെ പീഡിപ്പിച്ചു ​ഗര്‍ഭിണിയാക്കിയ സഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം ; സഹോദരിയെ പീഡിപ്പിച്ചു ​ഗര്‍ഭിണിയാക്കിയ സംഭവം സഹോദരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് പോത്തന്‍കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

പെ​ന്‍​ഷ​ന്‍ പ​റ്റി​യ വ​യോ​ധി​ക​രെ മ​ക്ക​ള്‍ വീ​ടി​നു പു​റ​ത്താ​ക്കി, തെ​രു​വി​ല്‍ ത​ല്ലി​ച്ച​ത​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ജോ​ലി​യി​ല്‍​നി​ന്നു വി​ര​മി​ച്ച മാ​താ​പി​താ​ക്ക​ളെ മ​ക്ക​ള്‍ വീ​ടി​നു പു​റ​ത്താ​ക്കി ത​ല്ലി​ച്ച​ത​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ബോ​ര്‍​ബ​ണ്ഡ​യി​ലാ​ണു സം​ഭ​വം. ആ​ര്‍.​വെ​ങ്കി​ടേ​ശ്വ​ര​ലു, ഭാ​ര്യ വി​ജ​യ​ദു​ര്‍​ഗ എ​ന്നി​വ​ര്‍​ക്കാ​ണു മ​ക്ക​ളു​ടെ ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഹി​ന്ദു​സ്ഥാ​ന്‍ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വെ​ങ്കി​ടേ​ശ്വ​ര​ലു, വി​ര​മി​ച്ച​പ്പോ​ള്‍ ത​നി​ക്കു ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വീ​ടു നി​ര്‍​മി​ച്ചു. മൂ​ന്നു നി​ല വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ മ​ക്ക​ളാ​യ ശ്രീ​കാ​ന്ത്, സു​രേ​ഷ് ബാ​ബു എ​ന്നി​വ​രും Read More …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 15.37 കോടി, കാസര്‍കോട് 2447 പേര്‍ക്ക് പട്ടയം

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 2,447 പേര്‍ക്ക് പട്ടയം നല്‍കിയതായി കലക്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത പട്ടയമേളയില്‍ ആയിരത്തിലധികം പേര്‍ക്ക് പട്ടയം നല്‍കും. മെയ് 31ന് വെള്ളരിക്കുണ്ടിലും ജൂണ്‍ ഒന്നിന് മഞ്ചേശ്വരത്തുമാണ് പട്ടയമേള. ജില്ലയിലെ ഭൂമിയുടെ ആദ്യഘട്ട റീസര്‍വേ ആറുമാസത്തിനകം പൂര്‍ത്തിയാക്കും. പത്ത് വില്ലേജുകളിലെ റീ സര്‍വേയാണ് നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ Read More …

കേരളത്തില്‍ മണ്‍സൂണ്‍ മഴ മേയ് 29ന്

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്ബേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് Read More …

എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്

ബെംഗളൂരു ; നാളെ വിശ്വാസ വോട്ട് നടക്കാന്‍ ഇരിക്കെ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. റായ്‌ച്ചൂര്‍ റൂറല്‍ എംഎല്‍എയെ ജനാര്‍ദ്ദന റെഡ്ഢി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും മന്ത്രി പദവിയും സ്വത്തും വാഗ്‌ദാനം ചെയ്‌തെന്നും കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണം പുറത്തു വിട്ടു.

സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ്ആ ഘോഷമാക്കുന്നത്: വിഎം സുധീരന്‍

കൊച്ചി: സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷമാക്കുന്നതെന്ന് വിഎം സുധീരന്‍. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ലെന്ന് പറഞ്ഞ സുധീരന്‍, ജനദ്രോഹ നടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാരിന്റേതെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റുകള്‍ സമ്മതിച്ച്‌ തിരുത്തുന്നതിന് പകരം കള്ള പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള Read More …