‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ച ‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ബധിരയും മൂകയുമായുമായ ഗീതയ്ക്കായി കേന്ദ്രമന്ത്രി വരനെ തിരയുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. എഴുത്തുകാര്‍, എഞ്ചിനിയര്‍മാര്‍, സൈനികര്‍ എന്നിങ്ങനെ 25 ഓളം പേരുടെ വിവാഹാലോചന ഗീതയ്ക്കു വന്നിട്ടുണ്ട്, ഇതില്‍ നിന്നും തയ്യാറാക്കിയ 15 പേരുടെ ലിസ്റ്റില്‍ നിന്നും ഗീതയ്ക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാവുന്നതാണ്. ഗീതയെ Read More …
