വാട്സ്‌ആപ്പ് ഹര്‍ത്താല്‍ ആഹ്വാനം: സൂത്രധാരന്‍ പതിനഞ്ചുകാരന്‍

മലപ്പുറം: കത്വവ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നടത്തിയതിന്റെ സൂത്രധാരന്‍ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അ‌ഡ്മിനായ പതിനഞ്ച് വയസുകാരനാണെന്ന് പൊലീസ് കണ്ടെത്തി. മലപ്പുറം തിരൂര്‍ സ്വദേശിയായ ബാലന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിശദ പരിശോധയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായതെന്ന് Read More …

രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി: ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

ഹൈദരാബാദ്: രാഷ്​ട്രീയ പ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തി​​​ന്‍റെ വിജയമോ പരാജയമോ അല്ലെന്ന്​ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ എല്ലാവരും ഒരുമിച്ചാണ് നീങ്ങുന്നത്, അതാണ് പാര്‍ട്ടിയുടെ ശക്തിയെന്നും യെച്ചൂരി പറഞ്ഞു. ക​​​​​​​ര​​​​​​​ട് രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ​​​പ്ര​​​​​​​മേ​​​​​​​യ​​​​​​​ത്തെ​​​​​​​ച്ചൊ​​​​​​ല്ലി സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ല്‍ ഉ​​​​​​​ട​​​​​​​ലെ​​​​​​​ടു​​​​​​​ത്ത രൂ​​​​​​​ക്ഷ ത​​​​​​​ര്‍​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ള്‍ക്ക് ഒ​​​​​​​ത്തു​​​​​​​തീ​​​​​​​ര്‍​​​​​​​പ്പി​​​​​​​ലൂ​​​​​​​ടെയാണ് പാ​​​​​​​ര്‍​​​​​​​ട്ടി കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ല്‍ പ​​​​​​​രി​​​​​​​ഹാ​​​​​​​രം കണ്ടെത്തിയത്. രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ പ്ര​​​​​​​മേ​​​​​​​യ​​​​​​​ത്തി​​​​​​​ല്‍ കോ​​​​​​​ണ്‍​ഗ്ര​​​​​​​സു​​​​​​​മാ​​​​​​​യി ഒ​​​​​​​രു Read More …

സൗദിയിലെ യുവതികള്‍ മേക്കപ്പിനായി ചെലവഴിയ്ക്കുന്ന തുക!!!

മുഖം ആകെ മൂടും വിധം പര്‍ദ്ദ ധരിച്ച്‌ സ്ത്രീ സൗന്ദര്യത്തെ അപ്പാടെ മറയ്ച്ച്‌ സൗന്ദര്യ വസ്തുക്കളെ തൊട്ടുപോലും നോക്കാതിരിയ്ക്കുന്ന സൗദി യുവതികള്‍ ഇനി പഴങ്കഥ. സൗദിയില്‍ സ്ത്രീകള്‍ക്ക് മികച്ച തൊഴില്‍ അവസരവും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കുള്ള ചുവടു വയ്പ്പുകളും ലഭിക്കുമ്‌പോള്‍ സൗന്ദര്യ വര്‍ധനയിലേക്കും അവരുടെ ശ്രദ്ധ തിരിയുകയാണ്. ശരീരമാകെ മൂടുന്ന മേല്‍വസ്ത്രം ധരിച്ച്‌ സമൂഹത്തിലേക്കിറങ്ങുന്ന യുവതികള്‍ക്ക് Read More …

മോദി ജര്‍മ്മനിയില്‍; ആംഗലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തി

ബര്‍ലിന്‍:  വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര നമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും മറ്റു ആഗോളപ്രശ്‌നങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച്ച ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

മോദി മൗനി ബാബ; ഇന്ത്യയുടെ തലസ്ഥാനം വിദേശത്തേക്ക്​ മാറ്റണം-ശിവസേന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൗനി ബാബയായി മാറിയെന്ന്​ ശിവസേനയുടെ പരിഹാസം. അഭ്യന്തര പ്രശ്​നങ്ങളില്‍ വിദേശത്ത്​ മാത്രമാണ്​ മോദി പ്രതികരണം നടത്തുന്നതെന്ന്​ ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്​നയിലെ എഡിറ്റോറിയലിലാണ്​ ശിവസേന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്​. മോദി വിദേശത്ത്​ മാത്രം പ്രതികരണം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടന്‍, ന്യൂയോര്‍ക്ക്​, ടോക്കിയോ, പാരീസ്​ തുടങ്ങിയ സ്ഥലങ്ങളിലേതെങ്കിലുമൊന്നിലേക്ക്​ മാറ്റണം. Read More …

വിവാദം ഉണ്ടാകുമ്ബോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടും :തോമസ് ഐസക്‌

കൊച്ചി: വിവാദം ഉണ്ടാകുമ്ബോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടുകയെന്ന് ധനമന്ത്രി തോമസ് ഐസക്. കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് നടന്ന ആശയസംവാദവും തീരുമാനവും സിപിഐ(എം)ന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ശക്തിയേയും വിളിച്ചോതുന്നുണ്ടെന്ന് പറഞ്ഞ ഐസക് ശത്രുക്കളും നിരീക്ഷകരും കരുതുന്നതുപോലെ ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച്‌ പുതിയ കടമകള്‍ ഏറ്റെടുക്കാനുള്ള കരുത്തു നല്‍കുകയാണ് ചെയ്യുകയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ Read More …

വാരാപ്പുഴ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെതിരെ കൊലക്കുറ്റം

കൊച്ചി: വാരാപ്പുഴയില്‍ പൊലീസ്​ കസ്​റ്റഡിയില്‍ ശ്രീജിത്ത്​ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്​.​െഎ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്തി. ദീപക് കേസിലെ നാലാം പ്രതിയായി എഫ്​.​​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്​തു. ദീപക്കിനെ ഉടന്‍ അറസ്​റ്റു ചെയ്യുമെന്നാണ്​ വിവരം.

കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യി​ല്ല, പ​ക്ഷേ… രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ ത​ര്‍​ക്ക​ഭാ​ഗം ഒ​ഴി​വാ​ക്കി

ഹൈ​ദ​രാ​ബാ​ദ്: ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ സി​പി​എ​മ്മി​ല്‍ സ​മ​വാ​യ​ത്തി​നു വ​ഴി​യൊ​രു​ങ്ങു​ന്നു. വോ​ട്ടെ​​ടു​പ്പ് ഒ​ഴി​വാ​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ഇ​രു​പ​ക്ഷ​വും എ​ത്തി​യ​താ​യാ​ണു സൂ​ച​ന. രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​സം​ഗി​ച്ചു. കാ​രാ​ട്ടി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​നു മു​ന്പ് യെ​ച്ചൂ​രി​ക്ക് അ​വ​സ​രം ന​ല്‍​കി​യ​ത് പ്ര​ത്യേ​ക​ത​യാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ബ​ന്ധം പ​രാ​മ​ര്‍​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. Read More …