പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു
പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു. ഈ മാസം 15 ന് സ്‌കൂള്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌പ്ലോറിംഗ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് സ്‌കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ രണ്ട് ശാഖകള്‍ ഇസ്ലാമാബാദിലും കറാച്ചിയിലും ആരംഭിക്കും. പ്രൈമറി, മെട്രിക്കുലേഷന്‍, ബിരുദ കോഴ്‌സുകള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഫാഷന്‍ ഡിസൈനിംഗ്, ബ്യൂട്ടീഷ്യന്‍ഹെയര്‍ സ്‌റ്റൈലിംഗ് കോഴ്‌സുകള്‍, Read More …
