മോദിയുടെ ‘തീ​വ്രവാദ ഫാക്​ടറി’ പരാമര്‍ശം: പാകിസ്​താനെ പിന്തുണച്ച്‌​ ചൈന

ബെയ്​ജിങ്​: ‘തീവ്രവാദം കയറ്റി അയക്കുന്ന ഫാക്​ടറിയാണ്​ ഇസ്​ലമാബാദ്​’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്​താവനയില്‍ പാകിസ്​താനെ പിന്തുണച്ച്‌​ ചൈന. തീവ്രവാദ​ത്തിനെതിരെ പോരാടുന്നതിന്​ പാകിസ്​താന്‍ പിന്തുണ നല്‍കുകയാണ്​ വേണ്ടതെന്ന്​ ചൈനീസ്​ വിദേശകാര്യ മ​ന്ത്രാലയ വക്താവ്​ അറിയിച്ചു. തീവ്രവാദമെന്നത്​ എല്ലാ ​രാജ്യങ്ങള്‍ക്കും ശത്രുതന്നെയാണ്​. തീവ്രവാദം തുടച്ചുനീക്കുന്നതിന്​ അന്തരാഷ്​ട്ര സമൂഹം ഒരുമയോടെ പ്രവര്‍ത്തിക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അന്തരാഷ്​ട്ര സമൂഹം പാകിസ്​താനുമായി സഹകരിക്കുകയും Read More …

ശമ്പള പരിഷ്‌കരണം; സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്

ശമ്ബള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്‌,ഈ മാസം 24ന് ആരംഭിക്കാനാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ്‌ അസോസിയേഷന്റെ (യുഎന്‍എ) തീരുമാനം. അതേസമയം ശമ്ബള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ശമ്ബളപരിഷ്‌കരണ ഉത്തരവ് Read More …

കര്‍ണാടകയില്‍ കോണ്‍ഗ്രസ്​ നേതാവ്​ ഗോപാലകൃഷ്​ണ ബി.ജെ.പിയില്‍

ബംഗളൂര​ു: കര്‍ണാടകയിലെ കോണ്‍ഗ്രസ്​ നേതാവ്​ എന്‍.വൈ ഗോപാലകൃഷ്​ണ ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്​ച ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ്​ യെദ്യൂരപ്പയുടെ സാന്നിദ്ധ്യത്തിലാണ്​ ഗോപാലകൃഷ്​ണ ഒൗദ്യോഗികമായി പാര്‍ട്ടി അംഗത്വം നേടിയത്​. മേയ്​ 12 ന്​ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ മുതിര്‍ന്ന നേതാവ്​ പാര്‍ട്ടി വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്​.

ഇംപീച്ച്‌മെന്റ് നോട്ടീസില്‍ മന്‍മോഹന്‍ സിംഗ് ഒപ്പുവച്ചില്ല; കാരണം ഇതാണ്

ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ തത്സഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. മന്‍മോഹന്‍ സിംഗ് ഒപ്പുവച്ചില്ല. കോണ്‍ഗ്രസ് നേതൃത്വമെടുത്ത് കൊണ്ടുവന്ന പ്രമേയത്തിലാണ് രാജ്യസഭാംഗം കൂടിയായ മന്‍മോഹന്‍ സിംഗ് ഒപ്പുവയ്ക്കാത്തത്. ഏഴു കക്ഷികളില്‍ നിന്നുള്ള 71 എം.പിമാരുടെ പിന്തുണയോടെയാണ് നോട്ടീസ് Read More …

ഹര്‍ത്താല്‍: വാട്‌സ് ആപ്പ് അഡ്മിന്‍മാരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നു

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു. ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഉത്തരകേരളത്തിലെ പലയിടങ്ങളിലും പതിനാറാം തിയതി ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി. മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങളും Read More …

രഹസ്യബാലറ്റെന്ന പതിവില്ല, തീരുമാനം പാര്‍ട്ടി ഭരണഘടനയനുസരിച്ച്‌: കാരാട്ട്‌

ഹൈദരാബാദ്: രാഷ്ട്രീയപ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തുമെന്ന് പ്രകാശ് കാരാട്ട്. പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. തീരുമാനമായാല്‍ പിന്നെ ന്യൂനപക്ഷമോ ഭൂരിപക്ഷമോ ഉണ്ടാകില്ലെന്നും കാരാട്ട് പറഞ്ഞു. രഹസ്യബാലറ്റെന്ന പതിവില്ലെന്നും ആവശ്യമുയര്‍ന്നാല്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ച്‌ തീരുമാനമെടുക്കുമെന്നും കാരാട്ട് അറിയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരണമോ എന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയാണ് തീരുമാനം Read More …

ജസ്​റ്റിസ്​ രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ്​ ജസ്​റ്റിസും സച്ചാര്‍ കമിറ്റി ചെയര്‍മാനുമായിരുന്ന ജസ്​റ്റിസ്​ രജീന്ദര്‍ സച്ചാര്‍(94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്​കാരം ലോധി റോഡിലെ വൈദ്യുത ശ്​മശാനത്തില്‍ നടക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1985 ആഗസ്​റ്റ്​ ആറ്​ മുതല്‍ ഡിസംബര്‍ 22 വരെ ഡല്‍ഹി ഹൈകോടതി ചീഫ്​ Read More …

ദാവൂദ് ഇബ്രാഹമിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: 1993 മുംബയ് സ്‌ഫോടന പരന്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.