ആസിമിനുവേണ്ടി ഒരു നാടു മുഴുവന്‍ ധര്‍ണയിരുന്നു; ആശീര്‍വദിക്കാന്‍ കലാമിന്റെ സഹോദരപുത്രനുമെത്തി

കോഴിക്കോട്: വെളിമണ്ണ ഗവ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആസിം ധര്‍ണയിരുന്നു. ആസിമിനൊപ്പം ഒരു നാടുമുഴുവന്‍ കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ കുത്തിയിരുന്നു. ജന്‍മനാ കൈകാലുകള്‍ ഇല്ലാത്ത ഓമശേരി വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് സെയ്ദ് – ജഷീന ദമ്ബതികളുടെ മകന്‍ ആസിമാണ് ഒരു വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യാനുള്ള ആവശ്യവുമായി അധികാരികളുടെ മുന്നില്‍ അപേക്ഷകളുമായി നിലകൊള്ളുന്നത്. ആസിമിന് Read More …

തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വേട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാ‌ര്‍‌ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്‌ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച്‌ സജിയെ ആക്രമിക്കുകയായിരുന്നു.

മൗ​നം​വെ​ടി​ഞ്ഞ് ബി​ജെ​പി; ബാ​ല​പീ​ഡ​ന​ത്തി​നു വ​ധ​ശി​ക്ഷ വേ​ണ​മെ​ന്നു മ​നേ​കാ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഉ​ന്നാ​വോ, ക​ത്വ പീ​ഡ​ന​ങ്ങ​ളി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മൗ​നം​വെ​ടി​ഞ്ഞ് ബി​ജെ​പി നേ​തൃ​ത്വം. ക​ത്വ പീ​ഡ​ന​ത്തി​ല്‍ താ​ന്‍ ആ​ഴ​ത്തി​ല്‍ വേ​ദ​നി​ക്കു​ന്ന​താ​യും ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി മ​നേ​കാ ഗാ​ന്ധി പ​റ​ഞ്ഞു. കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ത​ര​ത്തി​ല്‍ നി​യ​മ​ത്തി​ല്‍ പൊ​ളി​ച്ചെ​ഴു​ത്തു വേ​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്വ​യി​ലെ​യും സ​മീ​പ​കാ​ല​ത്തു കു​ട്ടി​ക​ള്‍​ക്കെ​തി​രേ പീ​ഡ​ന​ങ്ങ​ള്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ലും ഞാ​ന്‍ ആ​ഴ​ത്തി​ല്‍ Read More …

സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​രം തു​ട​ങ്ങി; വി​വ​ര​മ​റി​യാ​തെ എ​ത്തി​യ രോ​ഗി​ക​ള്‍ വെ​ട്ടി​ലാ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ണി​മു​ട​ക്കി​ല്‍ വെ​ട്ടി​ലാ​യ​ത് ജ​നം. ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കി സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ഈ ​വി​വ​രം അ​റി​യാ​തെ മി​ക്ക​വ​രും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​വ​ര്‍ പോ​ലും കു​ടു​ങ്ങി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കും. ആ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കാ​തെ Read More …

ഹിന്ദുവായോ, മുസ്ലീമായോ അല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസായി; കത്തുവ പീഡനത്തില്‍ പ്രതികരണവുമായി ഡിജിപി

ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം മുഴുവനും പ്രതിഷേധിക്കുകയാണ്. കേസില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി കശ്മീര്‍ ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരായാണ് ജോലി ചെയ്യുന്നത്, ഹിന്ദുവായോ, മുസ്ലീമായോ, ക്രിസ്ത്യാനിയായോ അല്ല ജോലി ചെയ്യുന്നത് എന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്നാണ് Read More …

ദിവ്യ എസ് അയ്യരുടെ ഭൂമിദാനം ഭൂമി പരിശോധന ഇന്ന്

തിരുവനന്തപുരം :  മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യവ്യക്തിക്ക് ദാനംചെയ്ത വര്‍ക്കല അയിരൂരിലെ ഭൂമിയുടെ പരിശോധന വെള്ളിയാഴ്ച നടക്കും. ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം രേഖകളുടെ പരിശോധനയാണ് വെള്ളിയാഴ്ച നടത്തുക. വര്‍ക്കല താലൂക്ക്, അയിരൂര്‍ വില്ലേജ് എന്നിവിടങ്ങളിലെ ഭൂരേഖകള്‍ ഇതിനായി ആവശ്യപ്പെട്ടു. സര്‍വേ നമ്ബരുകള്‍ സംബന്ധിച്ച പരിശോധനയാണ് വെള്ളിയാഴ്ച Read More …

തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ച്ച ശ്രീ ​റെ​ഡ്ഡി​ക്കു പി​ന്തു​ണ​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്ക് സി​നി​മ​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച്‌ തു​റ​ന്നു പ​റ​യു​ക​യും തെ​ലു​ഗു ഫി​ലിം ഓ​ഫ് കൊ​മേ​ഴ്‌​സി​ന് മു​ന്‍​പി​ല്‍ തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്ത ന​ടി ശ്രീ ​റെ​ഡ്ഡി​ക്കു പി​ന്തു​ണ​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. തെ​ലു​ങ്ക് സി​നി​മാ മേ​ഖ​ല​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ചും ലിം​ഗ വി​വേ​ച​ന​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രി​നോ​ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ണി​യു​രി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ശ്രീ Read More …

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്‍റാം? കേരളത്തില്‍ നിന്ന് നാലുപേര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാലു പേര്‍ പരിഗണനയില്‍. ബല്‍റാമിനെ കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നിവരാണുള്ളത്. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച നാലു പേരോടും Read More …