വിഎച്ച്പി തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിനു തോല്‍വി
ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു തോല്‍വി. അന്താരാഷ്ട്ര പ്രസിഡന്റ് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി വി.എസ്. കോക്ജെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തൊഗാഡിയയുടെ നോമിനിയായ രാഘവ റെഡ്ഡിയെ അറുപത്തിന് എതിരെ 131 വോട്ടുകള്‍ക്കാണ് കോക്ജെ തോല്‍പ്പിച്ചത്. 54 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിഎച്ച്പിയില്‍ പ്രസിഡന്റ് Read More …
