ആന്ധ്രക്ക് പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടി.ഡി.പി എം.പിമാരുെട സമരം
ന്യൂഡല്‍ഹി: ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നില്‍ തെലുഗു ദേശം പാര്‍ട്ടി എം.പി മാരുടെ സമരം. നമ്ബര്‍ 7, ലോക് കല്യാണ്‍മാര്‍ഗിലെ വസതിക്ക് മുന്നിലായിരുന്നു സമരം. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ സമരക്കാരെ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് പിടിച്ചുകൊണ്ടുപോകുേമ്ബാഴും എം.പിമാര്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു. നേരത്തെ, പാര്‍ലെമന്റ് ബജറ്റ് Read More …
