മന്ത്രിസഭാവാര്‍ഷികം: എസ്കെഎംജെയില്‍ ഒരാഴ്ച പ്രദര്‍ശന മേള നടത്തും

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയൊരുങ്ങി. മേയ് 1 മുതല്‍ 31 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ വാര്‍ഷികാഘോഷം നടക്കുക. ഒരാഴ്ച കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മൈതാനത്ത് പ്രത്യേക പ്രദര്‍ശനമേള ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 80 സ്റ്റാളുകള്‍ ഇവിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കും. സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടാകും. വകുപ്പ് Read More …

പത്തനംതിട്ടയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മര്‍ദ്ദനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനു നേരെ ആക്രമണം. കണ്ണങ്കര സ്വദേശി സുനിലിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയല്‍ക്കിളി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അംഗീകരിക്കില്ലന്ന് രമേശ് ചെന്നിത്തല

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറല്ലെന്ന് മന്ത്രി പറഞ്ഞതായി ചെന്നിത്തല പറഞ്ഞു. കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുമെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത മാസം 18ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് Read More …

ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ട; കണ്ണന്താനം

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സമരം നടത്തുന്നത് ചിലരുടെ മാത്രം താല്‍പ്പര്യത്തിന് വേണ്ടിയാണ്. അവര്‍ക്കായി അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു. റോഡ് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വികസനം നടപ്പാക്കുമ്ബോള്‍ പരിസ്ഥിതിയേയഒം കണക്കിലെടുക്കണം റോഡിനായി അലൈന്‍മെന്റ് തയ്യാറാക്കിയാല്‍ അത് നടപ്പിലാക്കണം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അതിന് തടസമാകരുതെന്നും Read More …

ബലാത്സംഗക്കേസില്‍ നടപടിയില്ല; യോഗിയുടെ വസതിക്കു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ലഖ്‌നൗ: ബലാത്സംഗക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. ഉന്നാവയില്‍നിന്നുള്ള ബി ജെ പി എം എല്‍ എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇതില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുവതിയും Read More …

ഐപിഎല്‍: ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ മത്സരങ്ങള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: ഐപിഎല്‍ ചെന്നൈ, ബംഗളൂരു ടീമിന്റെ ഹോം മാച്ചുകള്‍ കേരളത്തിലേക്ക് മാറ്റിയേക്കും. ചെന്നൈയില്‍ ഐപിഎല്‍ മത്സരം നടത്തരുതെന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മത്സരം മാറ്റുന്നത് സംബന്ധിച്ച്‌ ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിപ്രായം തേടിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നല്‍കാമെന്ന് മറുപടി നല്‍കിയിട്ടുണ്ട്. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ Read More …

ദലിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കരുത്; ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍

തിരുവനന്തപുരം: ദലിത് സംഘടനകളുടെ സംയുക്തസമിതി തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ബസ്സുകള്‍ നിരത്തിലിറക്കരുതെന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍. നിരത്തിലിറക്കിയാല്‍ ബസ്സുകള്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു. അത്തരം ഒരു സാഹചര്യങ്ങളിലേക്ക് എത്താതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രഖ്യാപിക്കുമ്ബോള്‍ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങള്‍ ബസ്സുടമകള്‍ നടത്താറില്ല. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. ദലിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും Read More …

കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിനെക്കുറിച്ചുള്ള വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിനെക്കുറിച്ചുള്ള വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍. പാര്‍ലമെന്റെറി യോഗത്തിലും ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല, പാപഭാരം എം.എല്‍.എമാരുടെ തലയില്‍ വയ്ക്കണ്ടന്നും അദ്ദേഹം പറഞ്ഞു.