പൊറോട്ടയും ബീഫ് കറിയും വേണം; കേരളം എന്നെ തിരികെ വിളിക്കുന്നു-സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ കയറിയ നൈജീരിയന്‍ നടനാണ് സാമുവല്‍ റോബിണ്‍സണ്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളിയുമായി ആശയവിനിമയം നടത്തുന്ന സാമുവലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളില്‍ ചിരിപടര്‍ത്തുകയാണ്. കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊറോട്ടയും ബീഫ് കറിയും വേണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിനി 5 വര്‍ഷമായി സ്‌കൂളില്‍ പോകുന്നത് 500 മീറ്ററിലധികം കുത്തനെയുള്ള കയറ്റം കയറി

വടകര: കഴിഞ്ഞ 5വര്‍ഷമായി ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ പോകാന്‍ ഇടുങ്ങിയ വാഹന സൗകര്യമില്ലാത്ത കുത്തനെ കയറ്റമുള്ള വഴിമാത്രം. കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ട്പുറം മച്ചില്‍പറമ്ബ് രേഖയുടെ മകള്‍ പൂജയാണ് കഴിഞ്ഞ 5 വര്‍ഷമായി ഈ ദുരിതമനുഭവിക്കുന്നത്. നിലിവില്‍ കോവിക്കോട് വെള്ളിമാട്കുന്ന് ജെഡിടി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍്ഥിയാണ് പൂജ. 5 വര്‍ഷമായി പൂജ സ്‌കൂലിലേക്ക് പോകാനായും മറ്റാവശ്യങ്ങല്‍ക്കും Read More …

നാളെ സര്‍വീസ്​ നടത്തുമെന്ന്​ കെ.എസ്​.ആര്‍.ടി.സി

തിരുവനന്തപുരം: ദളിത്​ സംഘടനകള്‍ ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​ത തിങ്കളാഴ്​ച പതിവ്​ പോലെ സര്‍വീസുകള്‍ നടത്തുമെന്ന്​ കെ.എസ്​.ആര്‍.ടി.സി. ​അന്നേ ദിവസം​ ജോലിക്കെത്താന്‍ ജീവനക്കാരോട്​ കെ.എസ്​.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ്​ സംരക്ഷണത്തോടെ സര്‍വീസ്​ നടത്താനും ഡിപ്പോകള്‍ക്ക്​ എം.ഡിയുടെ നിര്‍ദേശമുണ്ട്​. ഉ​ത്തരേന്ത്യയില്‍ ദലിതര്‍​​െക്കതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്​ വിവിവധ ദലിത്​ സംഘടനകള്‍ ഹര്‍ത്താലിന്​ ആഹ്വാനം നല്‍കിയത്​. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ Read More …

ഇത് ഐപിഎല്‍ കളിക്കാനുള്ള സമയമല്ല: രജനീകാന്ത്

ചെന്നൈ: കാവേരി നദീജല പ്രശ്നം തമിഴ്‌നാട്ടില്‍ കത്തുമ്ബോള്‍ ചെന്നൈയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇത് ഐ പി എല്‍ കളിക്കാനുള്ള സമയമല്ല. കാവേരി പ്രേശ്നത്തില്‍ ഒറ്റകെട്ടായി പ്രധിഷേധിക്കണമെന്നു ചെന്നൈയില്‍ സിനിമ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ രജനി പറഞ്ഞു. കളിക്കളത്തില്‍ ചെന്നൈ താരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നു ആഹ്വനം ചെയ്ത രജനി മത്സരങ്ങളില്‍ കറുത്ത ബാഡ്ജ് പതിച്ചു Read More …

മെഡിക്കല്‍ കോളെജ് വിഷയത്തില്‍ വിവാദങ്ങളെ പ്രതിരോധിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: നിയസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തിരികെ അയച്ചത് കനത്ത പ്രതിസന്ധിയാണ് സര്‍ക്കാരിന് സൃഷ്ടിച്ചത്. സ്വാശ്രയമാനേജ്‌മെന്റുകളെ സഹായിക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന് പേരുദോഷം വരുത്തുകയും ഫലത്തില്‍ പ്രയോജനം ഉണ്ടായതുമില്ല എന്നതാണ് സര്‍ക്കാരിനുണ്ടായ തിരിച്ചടി. എന്നാല്‍ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന വിശദീകരണം നല്‍കി വിവാദങ്ങളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഗവര്‍ണറുടെ നടപടിയും Read More …

ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് എ.കെ. ആന്‍റണി

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. സിപിഎം ഉന്നതര്‍ക്ക് കേസില്‍ ബന്ധമുണ്ട്. സംസ്ഥാന പോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ല. പ്രതികള്‍ക്ക് സിപിഎം ജയിലില്‍ സുഖവാസമൊരുക്കുകയാണെന്നും ആന്‍റണി പറഞ്ഞു.

ഇന്ത്യയും ചൈനയും ഒപ്പം വേണം: നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ മണ്ണില്‍ ഇടമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഇന്ത്യാ സന്ദര്‍ശനത്തിനായി രാജ്യത്ത് എത്തിയപ്പോഴാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരുമായും സൗഹൃദമെന്നതാണ് നേപ്പാളിന്റെ വിദേശനയം. അതിനാല്‍ തന്നെ ഇന്ത്യയും ചൈനയും നേപ്പാളിന് ഒപ്പം വേണം. അയല്‍ക്കാര്‍ക്കിടയിലെ ബന്ധത്തില്‍ വിശ്വാസം എന്ന ഘടകത്തിനു നിര്‍ണായക സ്ഥാനമുണ്ട്. ഇരു രാജ്യങ്ങളും Read More …

കുളിച്ചു കൊണ്ടിരുന്ന ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: 24കാരന് 14 വര്‍ഷം കഠിനതടവ്

തൊടുപുഴ: ആദിവസിയായ 65കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും. ആനവിലാസം വില്ലേജ് ചപ്പാത്ത് കന്നിക്കല്ല് കാരയ്ക്കാട്ട് വീട്ടില്‍ സോബിന്‍(24) ആണ് പിടിയിലായത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസം കൂടി തടവ് അനുഭവിക്കണം. 2015 ജൂലയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയെ കടന്നു പിടിച്ച പ്രതി ബലാത്സംഗം ചെയ്യാന്‍ Read More …