കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റുകോളജിലെ പ്രിന്‍സിപ്പലിന് യാത്രയയപ്പ് നല്‍കിയ ചടങ്ങിനിടെ “ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച സംഭവമായി മാത്രം ഇതിനെ കാണാന്‍ സാധിക്കില്ല. അധ്യാപികയ്ക്ക് അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് സമൂഹം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജ് വിദ്യാഭ്യസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ Read More …
