അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയില്‍

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കും സന്തോഷ വാര്‍ത്ത. മലയാളികളുടെ അഭിമാന താരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ടു വര്‍ഷത്തേക്കുള്ള കരാറിലാണ് അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടത്. കരാര്‍ തുക വ്യക്തമല്ലാ എങ്കിലും ഒന്നരക്കോടിയുടെ അടുത്താണ് അനസിന് ഒരോ വര്‍ഷത്തേക്കും കേരളം വാഗ്ദാനം ചെയ്ത കരാറ്റ് എന്നാണ് അറിയുന്നത് അടുത്ത Read More …

മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തുമാണ് മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബുമെന്ന് സുരാജ്

സുഡാനി ഫ്രം നൈജീരിയയെ പ്രശസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദ പ്രകടനവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മലപ്പുറത്തിന്റെ സ്‌നേഹവും, ഫുട്‌ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചതെന്ന് സൂരാജ് പറയുന്നു. മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്‌ലിം ലീഗും കുഞ്ഞാലി Read More …

ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ് ; ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളില്‍ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. റോഡുകളില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ജിദ്ദ മക്ക എക്‌സ്പ്രസ് റോഡില്‍ 12 ലേറെ വാഹനങ്ങള്‍ കൂട്ടിയിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും പൊലീസെത്തി ബദല്‍ സംവിധാനം ഉണ്ടാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. കാറ്റ് ശക്തമായതിനെ തുടര്‍ന്ന് 11.30 ഓടെ Read More …

മെഡിക്കല്‍ ഓര്‍ഡിനന്‍സ് സി ബി ഐ അന്വേഷിക്കണം ; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മെഡിക്കല്‍ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉടമയ്‌ക്കെതിരായ പരാതിയില്‍ കേസ് എടുത്തതാണെന്നും എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കോടതി വിധി വന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം ഓര്‍ഡിനന്‍സ് ഇറക്കിയത് അഴിമതിയാണെന്ന് Read More …

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം നിസാരമായി കാണരുതെന്ന് ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം നിസാരമായി കാണരുതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. എങ്ങനെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കൃത്യമായി അന്വേഷിച്ച്‌ കണ്ടെത്തണം. ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമേറിയ വിഷയമാണെന്നും അതിനെ നിസാരമായി കാണരുതെന്നും, പ്രശ്നത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്നും അവര്‍ വ്യക്തമാക്കി. Read More …

ഭൂമി ഇടപാടില്‍ ക്രമക്കേടില്ല; സ്​മൃതി ഇറാനിക്ക്​ മറുപടിയുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ്​ സ്​മൃതി ഇറാനിയുടെ ആരോപണങ്ങള്‍ക്ക്​ ശക്​തമായ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍. ത​​െന്‍റ പണമുപയോഗിച്ചാണ്​ ഭൂമി വാങ്ങിയതെന്നും അതിന്​ നികുതി അടച്ചുവെന്നും സിബല്‍ വ്യക്​തമാക്കി. കള്ളപണം എന്താണെന്ന്​ അറിയാതെയാണ്​ ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. സി.ബി.എസ്​.ഇ ​േചാദ്യ​േപപ്പര്‍ ചോര്‍ച്ചയില്‍ നിന്ന്​ ശ്രദ്ധതിരിക്കാനാണ്​ ബി.ജെ.പി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്​. Read More …

ആദ്യ സെക്‌സില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്

സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്ബത്യത്തില്‍ സെക്‌സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതല്‍ വികാര തീവ്രമാണെങ്കില്‍ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ ശക്തമാകും എന്ന കാര്യത്തില്‍ സംശയം ഇല്ല. ആദ്യ സെക്‌സ് എന്നത് എല്ലാവരെയും സംബന്ധിച്ച്‌ സുഖകരമായ ഒരു ഓര്‍മയാണ്. എന്നാല്‍, ആദ്യ സെക്സ് സുഖകരമാക്കണമെങ്കില്‍ ഇതിനറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യപരമായതും ശാരീരികപരമായും.സ്ത്രീകളാണെങ്കിലും പുരുഷന്മാരെങ്കിലും Read More …

ഇന്ത്യക്കാരുെട മൃതദേഹം കൊണ്ടുവരാന്‍ വി.കെ സിങ് ഇറാഖിലേക്ക്

ന്യൂഡല്‍ഹി: െഎ.എസ്​ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഏപ്രില്‍ ഒന്നിന്​ ഇറാഖിലേക്ക്​ തിരിക്കും. നേരത്തെ ആഴ്​​ചകള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയം പാര്‍ല​െമന്‍റില്‍ അറിയിച്ചിരുന്നു. 39 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ പോസ്​റ്റ്​ മോര്‍ട്ടം നടപടികള്‍ പുര്‍ത്തീകരിച്ച്‌​ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്​. വി.കെ.സിങ്​ ഇറാഖിലെത്തി 38 പേരു​െട മൃതദേഹവും ഏറ്റുവാങ്ങും. ഡി.എന്‍.എ പരിശോധനയില്‍ Read More …