എനിക്ക് വാക്ക് പിഴച്ചു; എന്നാല്‍ കര്‍ണാടകക്ക് തെറ്റ് പറ്റില്ല -അമിത് ഷാ
ബംഗളൂരു: കര്‍ണാടകയില്‍ തനിക്കും പരിഭാഷകനും നാക്കുപിഴ സംഭവിച്ചത് ട്രോളര്‍മാര്‍ ഏറ്റെടുത്തിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. തനിക്ക് തെറ്റുപറ്റാം, എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് ഷാ പറഞ്ഞു. അതൊരു നാക്ക് പിഴയായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാര്‍ ഏറ്റവും വലിയ അഴിമതിക്കാരാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. 2014ന് ശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. Read More …
