എന്നെ വെറുക്കുന്നവരെ വെറുക്കാന്‍ എനിക്കാവില്ല : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തന്നെ വെറുക്കുന്നവരെ വെറുക്കാന്‍ തനിക്കാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ജനങ്ങള്‍ക്കിടയില്‍ തന്നോട് വെറുപ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ സൃഷ് ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം വസ്തുതകളെ വളച്ചൊടിച്ചും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചും എനിക്കെതിരായി വിദ്വേഷം ഇളക്കിവിടുന്നവരെ വെറുക്കാന്‍ എനിക്കാവില്ല. അവര്‍ക്കിത് വെറും Read More …
