മഞ്ജുവും ശ്രീകുമാറും രമ്യയും ലാലും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു: മാര്‍ട്ടിന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. മഞ്ജുവാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നടി രമ്യാ നമ്പീശന്‍, നടനും സംവിധായകനുമായ ലാല്‍ എന്നിവരാണ് ദിലീപിനെ കുടുക്കിയതെന്നാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. ദിലീപിനെ കുടുക്കാനായി മഞ്ജുവും ശ്രീകുമാര്‍ മേനോനും ലാലും Read More …

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദേശീയപാത വികസനം, ജലഗതാഗതം മെച്ചപ്പെടുത്തല്‍ എന്നിവ കൂടാതെ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് അടക്കം ചര്‍ച്ചയായതായാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല. കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തയ്യാറായില്ല. വിശദാംശങ്ങള്‍ മുഖ്യമന്ത്രി Read More …

പലിശ നിരക്ക് പരിഷ്‌കരണവുമായി വീണ്ടും എസ്ബിഐ

ന്യൂഡല്‍ഹി: പലിശ നിരക്ക് പരിഷ്‌കരണവുമായി വീണ്ടും എസ്ബിഐ. രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്. രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.60 ശതമാനമായി വര്‍ധിപ്പിച്ചു. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.70 ശതമാനമായും അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.75 Read More …

മുഖ്യമന്ത്രിയെ കാണാനില്ല! നിയമ സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മൂന്ന് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിലില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചത്. സി.പി.എം യോഗങ്ങള്‍ക്കുള്ള പ്രധാന്യം നിയമസഭാ സമ്മേളനത്തില്ലേയെന്നും ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രി എവിടെയെന്നും മുരളീധരന്‍ സഭയില്‍ ചോദിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന Read More …

മദ്യവില വര്‍ദ്ധിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് തോമസ് എെസക്

തിരുവനന്തപുരം: സെസും സര്‍ചാര്‍ജും നികുതിയാക്കി മാറ്റിയതോടെ മദ്യവില വര്‍ദ്ധിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ടി.എം തോമസ് എെസക്. ധനബില്‍ ചര്‍ച്ചയ്‌ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മദ്യത്തിന് നികുതി കുറച്ചത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും തോമസ് എെസക് വ്യക്തമാക്കി. വിദേശത്ത് നിന്ന് എത്തുന്നവരില്‍ നിന്ന് മുന്തിയ വിലയ്‌ക്ക് ബ്രാന്‍ഡ് വിദേശ നിര്‍മിത മദ്യം Read More …

കടുത്ത കുടിവെള്ളക്ഷാമം വരുന്നു, ഒമ്പതു ജില്ലകള്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ഒമ്ബതു ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറി​റ്റി തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയ​റ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഈ Read More …

ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ല്‍ വിശദീകരണം ആവശ്യപ്പെട്ട് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. ക​ലാ​തി​ല​ക പ​ട്ടം ന​ഷ്ട​പ്പെ​ട്ട മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യും ന​ടി​യു​മാ​യ മ​ഹാ​ല​ക്ഷ്മി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. മ​ഹാ​ല​ക്ഷ്മി​ക്കു ക​ലാ​തി​ല​ക പ​ട്ടം ല​ഭി​ക്കാ​ന്‍ വേ​ണ്ടി മ​ത്സ​ര​ഫ​ലം തി​രു​ത്തി​യെന്ന ആരോപണത്തെ മാ​ര്‍ ഇ​വാ​നി​യോ​സി​ലെ ത​ന്നെ രേ​ഷ്മ​യെ​ കലാതിലകമായി തെരഞ്ഞെടുക്കുകയായിരുന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ല്‍ അ​വ​സാ​ന Read More …

സ്ത്രീകളെ ഭീഷണിയിലൂടെ ലൈം​ഗിക അടിമകളാക്കി വച്ചിരുന്ന ഗുരു കെയ്ത്ത് റാണീര്‍ പിടിയിലായി

ന്യൂയോര്‍ക്ക്: സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗിക അടിമകളാക്കി വച്ചിരുന്ന മോട്ടിവേഷണല്‍ ഗുരു കെയ്ത്ത് റാണീര്‍ അറസ്റ്റില്‍. സ്ത്രീകളെ ഭീഷണിപ്പെടുത്തി അടിമകളാക്കി ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചു എന്നതാണു പരാതി. നെക്‌സിവം എന്ന സ്വയം സഹായസംഘത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണു കെയ്ത്ത് റാണീര്‍. മെക്‌സിക്കോയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെയാണു കെയ്ത്ത് ലൈംഗിക ചൂഷണത്തിന് Read More …