അ​മി​ത് ച​വ​ഡ ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍

അ​ഹ​മ്മ​ദാ​ബാ​ദ്‌: ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി അ​മി​ത് ച​വ​ഡ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ത് സിം​ഗ് സോ​ള​ങ്കി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ച​വ​ഡ​യു​ടെ നി​യ​മ​നം. അ​ന്‍​ക്ലാ​വ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ ആ​ണ് ച​വ​ഡ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ച​വ​ഡ​യെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ Read More …

സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ എംഎല്‍എ മാര്‍ക്ക് വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

തിരുവനന്തപുരം: നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ വരുന്നതിനായി എംഎല്‍എമാര്‍ക്ക് പ്രതിവര്‍ഷം 50,000 രൂപ അനുവദിക്കുന്ന ഭേദഗതി നിയമസഭ പാസാക്കി. എംഎല്‍എമാരുടെ ശമ്ബള വര്‍ദ്ധനയ്ക്കായുള്ള ബില്ലില്‍ ഭേദഗതി വരുത്തിയാണ് ഈ ആനുകൂല്യം. ഇതോടെ മന്ത്രിമാരുടെ ശമ്ബളം 55,012ല്‍ നിന്ന് 90,000 രൂപയായും എംഎല്‍എമാരുടെത് 39,500 രൂപയില്‍ നിന്ന് 70,000 രൂപയായും ഉയരും. മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10രൂപയില്‍ Read More …

ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ ന​ഗ്ന​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച വ​നി​താ എ​എ​സ്‌ഐ​ക്കു സ​സ്പെ​ന്‍​ഷ​ന്‍

ആ​ല​പ്പു​ഴ: ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ ന​ഗ്ന​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നി​താ എ​എ​സ്‌ഐ​ക്കു സ​സ്പെ​ന്‍​ഷ​ന്‍. ആ​ല​പ്പു​ഴ വ​നി​താ ഹെ​ല്‍​പ്ലൈ​നി​ലെ എ​എ​സ്‌ഐ ആ​ര്‍.​ശ്രീ​ല​ത​യെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധ​യേ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​രേ​ന്ദ്ര​ന്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. സ്റ്റേ​ഷ​നു​ള്ളി​ലാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ്ര​ച​രി​ക്കു​ന്ന Read More …

പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ എടുത്തെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ തലശേരി കതിരൂര്‍ സ്വദേശി പ്രനൂബ് ബാബു കീഴടങ്ങി. കൂത്തുപറമ്ബ് കോടതിയില്‍ കീഴടങ്ങിയ പ്രനൂബിനെ റിമാന്‍ഡ് ചെയ്തു. സിപിഐഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് പ്രനൂബ് കീഴടങ്ങിയത്. ഈ Read More …

വി​വാ​ഹം ത​ട​യാ​ന്‍ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രു​ടെ വി​വാ​ഹം ത​ട​യാ​ന്‍ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ എം.​ഖാ​ന്‍​വി​ല്‍​ക്ക​ര്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് സു​പ്ര​ധാ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രു​ടെ വി​വാ​ഹം ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നും, ഉ​ത്ത​രേ​ന്ത്യ​യി​ലെ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ കൃ​ത്യ​മാ​യ Read More …

2011 ലെ സെന്‍സസ് ആധാരമാക്കി വിഹിതം നിശ്ചയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെ തിരിച്ചടി; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനങ്ങളുമായി രാജ്യത്തിന്റെ വരുമാനം വീതം വയ്ക്കുന്നതിനായി രൂപീകരിച്ച പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 2011ലെ സെന്‍സസ് ആധാരമാക്കി വിഹിതം നിശ്ചയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെയും, കേരളത്തിനു പ്രത്യേകിച്ചും തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാസൂത്രണപരിപാടികള്‍ വ്യാപകമായി രാജ്യത്ത് നടപ്പിലാക്കുന്നതിന് മുന്‍പുള്ള ജനസംഖ്യാ കണക്കെടുപ്പാണ് 1971ലേത്. ഇത്രയും നാളും റവന്യൂ വിഹിതം നിശ്ചയിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയിരുന്നത് 1971ലെ ജനസംഖ്യാ കണക്കെടുപ്പായിരുന്നു. Read More …

കോഴിക്കോടന്‍ കാഴ്ചകള്‍ കണ്ട് വിദേശ എഴുത്തുകാര്‍

കോഴിക്കോട്: ചരിത്രനഗരിയുടെ കാഴ്ചകള്‍ വിദേശ ബ്ലോഗര്‍മാര്‍ ആവോളം നുകര്‍ന്നു. കടത്തനാടിന്റെ സമ്ബമായ കളരി പാരമ്ബര്യം, ലോകമെങ്ങും കേള്‍ വികേട്ട മലബാറിന്റെ രുചിവൈവിധ്യം, ചരിത്ര പൈതൃകസ്മാരകങ്ങള്‍ അതിവിശാലമായ കടല്‍ത്തീരം, മാനാഞ്ചിറയും മിഠായിത്തെരുവും പക്ഷി സങ്കേതവും തുടങ്ങിയ കോഴിക്കോടന്‍ പെരുമകള്‍ അവര്‍ ആസ്വദിച്ചു. കോഴിക്കോട്ടെത്തിയ കേരളബ്ലോഗ് എക്‌സ്പ്രസ്സ് സംഘ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഫ്രാന്‍സ്, Read More …

തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ കമീഷ​​​െന്‍റ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമീഷ​​​െന്‍റ നഷ്​ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ബി.ജെ.പിക്കെതി​െര നടപടി വേണ​െമന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബി.ജെ.പി ​െഎ.ടി സെല്‍ കര്‍ണാടക തെരഞ്ഞെടുപ്പ്​ തീയതി​ നേരത്തെ അറിയിച്ചത്​ സംബന്ധിച്ചാണ്​ യെച്ചൂരിയുടെ പ്രതികരണം. കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കുംമുമ്ബെ ബി.ജെ.പി Read More …