പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയം ഇന്നും ചര്‍ച്ചയ്ക്ക് എടുത്തില്ല
ദില്ലി: എഐഎഡിഎംകെ അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തില്ല. അവിശ്വാസ പ്രമേയത്തിന് അന്‍പതില്‍ അധികം അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അതിനാല്‍ പ്രമേയം അടിയന്തിരമായി ചര്‍ച്ചക്ക് എടുക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആവശ്യം സ്‌പീക്കര്‍ തള്ളി. കോണ്‍ഗ്രസ് ന്യൂനപക്ഷ പാര്‍ട്ടിയായി കൊണ്ടിരിക്കുകയാണെന്നും, ഇതേ കുറിച്ച് Read More …
