മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ കൈ​യേ​റ്റം തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി

മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ അനധികൃത നി​ര്‍​മാ​ണം മുന്‍ മന്ത്രി തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്ബ​നി ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു നീ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ല്‍. നാ​ല് ഏ​ക്ക​റി​ലേ​റെ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും സ്ലാ​ബു​ക​ളു​മാ​ണ് നീ​ക്കി​യ​ത്. നി​ലം നി​ക​ത്താ​നാ​യാ​ണ് കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച​ത്. നി​ക​ത്തി​യ സ്ഥ​ല​ത്തി​ട്ട മ​ണ്ണും നീ​ക്കം Read More …

സംസ്ഥാനത്തെ പൊലീസ് അതിക്രമം ; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന്‍ സഭയില്‍ പറഞ്ഞു. പൊലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമ സംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ നടപടിയെടുത്തുവെന്നും Read More …

മാധ്യമ പ്രവര്‍ത്തകനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച്‌ പൊലീസ്; ക്രൂരമായി മര്‍ദിക്കപ്പെട്ട സുപ്രഭാതം റിപ്പോര്‍ട്ടര്‍ ആശുപത്രിയില്‍

അരീക്കോട്: സുപ്രഭാതം അരീക്കോട് ലേഖകൻ എൻ.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലടിച്ച് പൊലീസ് മർദനം. ഗെയിൽ സമരവുമായി ബന്ധപ്പെട്ട വാർത്ത എടുക്കാൻ ചെന്നതായിരുന്നു. ഗെയിൽ വാതക പൈപ്പ് ലൈനിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് കൊണ്ട് കാവനൂർ പഞ്ചായത്തിലെ ചെങ്ങരയിൽ ഗെയിൽ ഇരകൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഈ ബോർഡ് നീക്കം ചെയ്യാനെത്തിയ പൊലീസ് പ്രദേശത്തുണ്ടായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. Read More …

വയനാട്ടില്‍ വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതി മരിച്ചു

കല്‍പ്പറ്റ: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതി മരിച്ചു. വയനാട് തേന്‍വെട്ടി വെള്ളറ കോളനിയിലെ സുചിത്രയാണ് മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുചിത്ര അധികൃതര്‍ കാണാതെ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ സുചിത്ര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ വൈകുന്നേരത്തോടെ സുചിത്രയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വയനാട് ജില്ലാ Read More …

മകനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ ഗോമതി

മൂന്നാര്‍: മകനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ പൊമ്ബിളൈ ഒരുമ നേതാവ് ഗോമതി. മകനെതിരായ പരാതി സിപിഎമ്മിന്‍റെ പകപോക്കലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇവര്‍ ആരോപിക്കുന്നു. തന്നെ വേശ്യയും ചാരപ്പണിക്കാരിയുമായി ചിത്രീകരിച്ച അതേ രീതിയില്‍ തന്നെയാണ് മകനെയും കുടുക്കിയത്. നേരത്തെ പ്രണയത്തിലായിരുന്നു മകനെയും പെണ്‍കുട്ടിയെയും പ്രായപൂര്‍ത്തിയായാല്‍ വിവാഹം ചെയ്യാമെന്ന് ധാരണയുണ്ടാക്കിയിരുന്നു എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം സിപിഎമ്മിന്‍റെ ചട്ടുകമാവുകയാണെന്നും Read More …

സന്തോഷ് ട്രോഫി: കേരളം സെമിയില്‍

കൊല്‍ക്കത്ത: മികച്ച ഫോമില്‍ തുടരുന്ന കേരളം തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്‍പിച്ചത്. ക്യാപ്റ്റന്‍ രാഹുല്‍ രാജും ജിതിന്‍ എം.എസും കെ.പി രാഹുലുമാണ് കേരളത്തിനാണ് ഗോളുകള്‍ Read More …

തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയെന്ന് ശോഭനാ ജോര്‍ജ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്്. തന്നെ ഏറ്റവുമധികം വേട്ടയാടിയത് കെ.പി.സി.സി മുന്‍ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ് ആരോപിച്ചു. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭനാ ജോര്‍ജ് ആരോപണം ഉന്നയിച്ചത്. പാര്‍ട്ടിയില്‍ മടങ്ങി എത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. രമേശിന്റെ ലക്ഷ്യം Read More …

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്ബതുകാരന്‍ കസ്റ്റഡിയില്‍

ബദിയടുക്ക: പന്ത്രണ്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ജീപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കിന്നിംഗാര്‍ ബീജതക്കട്ടയിലെ ഹസൈനാറിനെ (50) യാണ് ബദിയടുക്ക പോലീസ് പിടികൂടിയത്. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സ്‌കൂളിലേക്ക് ജീപ്പില്‍ കൊണ്ടുവിടുന്നതിനിടെയാണ് കുട്ടിക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവം പിന്നീട് വിദ്യാര്‍ത്ഥിനി വീട്ടുകാരെ അറിയിക്കുകയായിരുന്നു. Read More …