തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട: യുവതി അടക്കം മൂന്നു പേര്‍ പിടിയില്‍
മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടിക്ക് സമീപം വെന്നിയൂരില്‍ നിന്ന് അറുപത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്തൃശൂര്‍ ദേശീയപാതയില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് 60 കിലോ കഞ്ചാവ് പിടികൂടിയത്. ദേശീയപാത വഴി കഞ്ചാവ് കടത്തുന്നതായി Read More …
