കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരോട് സിപിഎം മര്യാദകാട്ടണമെന്ന് പി.സി.ജോര്‍ജ്
കോഴിക്കോട് : കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്നവരോട് സിപിഎം മര്യാദകാട്ടണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. വയല്‍ക്കിളികളെ അടിച്ചൊതുക്കാമെന്ന് കരുതരുത്. രാഷ്ട്രീയലാഭത്തിനല്ല മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ജോര്‍ജ് പറഞ്ഞു. വയല്‍ക്കിളികളും സര്‍ക്കാരും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെസേജിന് ദുല്‍ഖറിന്റെ മറുപടി എത്തി ; സുഡു ഇപ്പോള്‍ സന്തോഷത്തിലാണ്
മികച്ച പ്രതികരണം നേടി സുഡാനി ഫ്രം നൈജീരിയ മുന്നേറുന്നതിനിടയില്‍ സുഡാനിയായി വേഷമിട്ട സാമുവല്‍ റോബന്‍സണ്‍ ഫേസ് ബുക്ക് ലൈവിലെത്തി തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. താന്‍അയച്ച മെസേജിന് ദുല്ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടിയാണ് സാമുവല്‍ലിനെ സന്തോഷിപ്പിച്ചിരിക്കുന്നത്. സാമുവലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ ദുല്‍ഖര്‍ സിനിമയിലെ സാമുവലിന്റെ പ്രകടനം അതിശയിപ്പിച്ചെന്നും പറഞ്ഞു. സാമുവലും സൗബിനും തകര്‍ത്തെന്ന് അഭിനന്ദിച്ച Read More …
സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയാന്‍ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയില്‍ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകള്‍. ഇതില്‍ രണ്ട് കൊടുംകുറ്റവാളികള്‍ രണ്ടിടത്ത് പൊലീസുമായി ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയുടെ അടുത്ത പ്രദേശമായ നോയ്ഡയിലും സഹാരണ്‍പുരിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടത്. വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ അഞ്ചുപേര്‍ക്ക് ഈ ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റിട്ടുണ്ട്. യുപിയില്‍ Read More …
പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തെറിഞ്ഞു ; പിന്നീട് ആത്മഹത്യശ്രമവും
പത്തനംതിട്ട : പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ നിലത്തേക്ക് എടുത്തെറിഞ്ഞ ശേഷം അച്ഛനും ആത്മഹത്യയ്ക്ക് Read More …
24 മണിക്കൂറിനുള്ളില്‍ 63 ഭീകരരെ അഫ്ഗാന്‍ സൈന്യം വധിച്ചു
കാബൂള്‍: അഫ്ഗാന്‍ സുരക്ഷാസേന 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 63 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ 14പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. നംഗര്‍ഹാര്‍, ഉരുസ്ഗന്‍, ഫറാ, കണ്ഡഹാര്‍, പക്‌ടിയ എന്നീ പ്രവിശ്യകളില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ ആയുധങ്ങള്‍, സ്ഫോടക Read More …
രോഗിയെ തല കീഴാക്കി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
തൃശൂരില്‍ രോഗിയെ തലകീഴാക്കി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. പാലക്കാട് നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന രോഗി ഇന്നലെ മരിച്ചിരുന്നു. വഴിയരികില്‍ പരിക്കേറ്റു കിടന്നയാളെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. രോഗിയുമായി ആശുപത്രിയിലെത്തിയ ഡ്രൈവര്‍ പിന്‍വാതില്‍ തുറന്ന് സ്ട്രെച്ചറിന്റെ Read More …
‘ബൈപാസ് വേണ്ട’; ബിജെപിയും കീഴാറ്റൂരിലേക്ക്
കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാര്‍ച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് Read More …
