ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോയെ ബാധിക്കില്ലെന്ന്മുഖ്യമന്ത്രി
തിരുവനന്തപുരം: ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോ പദ്ധതിയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖ സര്‍ക്കാര്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാരിന് വിശദമായ പദ്ധതിരേഖയും സമഗ്ര ഗതാഗത പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നുവെന്നും പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്?തമാക്കി. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭനടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, Read More …
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍
കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍പിള്ള. കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറുന്നത് കടുത്ത നിരാശയോടെയെന്ന് ഇ.ശ്രീധരന്‍. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചെന്നും ശ്രീധരന്‍ തുറന്നടിച്ചു. ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ വെറുതെ തുറന്നുവെച്ചു. നാല് വര്‍ഷമായി പതിനാറ് ലക്ഷത്തോളം രൂപ വെറുതെ ചിലവാക്കുന്നു. ഇനി Read More …
ബി.ജെ.പി മന്ത്രിമാര്‍ ടി.ഡി.പി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു
അമരാവതി: ആന്ധ്ര നിയമസഭയില്‍ നിന്ന്? രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ച?ന്ദ്രബാബു നായിഡു അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി. സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവുമാണ് രാജിവെച്ചത്. ബി.ജെ.പി എം.എല്‍.എയായ അകുല സത്യനാരായണനാണ് രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. Read More …
തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം
വടകരയിലെ സി.പി.എം അക്രമം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.എം ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.എം അല്ലാത്തവര്‍ക്കൊന്നും വടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. ആര്‍.എം.പി Read More …
നീറ്റ് ഉള്‍പ്പടെയുള്ള പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പടെയുള്ള പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന് സുപ്രീംകോടതി. നീറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്തുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് എത്തിയത്. പൊതുപരീക്ഷകള്‍ക്ക് ആധാര്‍ അല്ലാത്ത മറ്റ് രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കുന്നത്. പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് Read More …
ഹൈക്കോടതി വിധി ; പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍
തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് കോടതിവിധി. അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്ന സി.പി.എം ശൈലിയെ നിയമസഭയ്ക്കകത്തും പുറത്തും ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണിത്. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഇതോടെ നഷ്ടപ്പെട്ടുവെന്നും Read More …
