ത്രിപുരയില്‍ നിന്ന് ചെങ്കൊടി പിഴുതെറിയുമെന്ന് മോദി

അഗര്‍ത്തല: ത്രിപുരയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടി പിഴുതെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും. ത്രിപുരക്കാര്‍ നല്‍കുന്ന സ്‌നേഹത്തിന് വികസനത്തിലൂടെ മറുപടി നല്‍കും. വികസനത്തിന്റെ കൊടുമുടിയില്‍ സംസ്ഥാനത്തെ എത്തിക്കുമെന്നും Read More …

നിമോ’ തട്ടിപ്പിന് മറയാക്കിയത് 17 ബാങ്കുകളെ: വായ്പ നേടിയത് 3000 കോടി

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പിന്റെ വ്യാപ്തിയും വിശദാംശങ്ങളും പുറത്ത്. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ജാമ്യ പത്രത്തിന്റെ ഈടില്‍ നിമോനീരവ് മോദി 11,343 കോടി തട്ടിച്ചെന്നാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം. ഇതില്‍ ആക്‌സിസ് ബാങ്ക്, അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവര്‍ പിഎന്‍ബി നല്‍കിയ ജാമ്യപത്രത്തിന്റെ ബലത്തില്‍ നല്‍കിയത് 7000 Read More …

സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. കഴിഞ്ഞ 12നാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു കഴിഞ്ഞ പതിനൊന്ന് മാസമായി വിജിലന്‍സിന്റെ അധികചുമതല വഹിച്ചിരുന്നത്. ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അസ്താനയെ ഡയറക്ടറായി നിയമിച്ചത്. ബെഹ്‌റയുടെ വിജിലന്‍സ് Read More …

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇതുസംബന്ധിച്ച്‌ നഴ്സുമാര്‍ ഇന്ന് നോട്ടീസ് നല്‍കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍ക്കാതെ പിന്നോട്ടില്ലെന്നും യുഎന്‍എ അറിയിച്ചു. കെ​വി​എം ആ​ശു​പ​ത്രി സ​മ​രം ഒ​ത്തു​തീ​ര്‍​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, ക​രാ​ര്‍ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് യു​എ​ന്‍​എ ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍.

വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ വീണ്ടും ആക്രമണം

കോഴിക്കോട്: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം. വടകര ചേറോടാണ് ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ കല്ലെറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസവും ഒഞ്ചിയത്തും ഏറാമലയിലും ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ദിലീപിനെതിരെ പുതിയ നീക്കം… ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനും

കൊച്ചി: അന്വേഷണത്തിനിടയിലും കുറ്റപത്രം സമര്‍പ്പിച്ച ശേഷവും എണ്ണമറ്റ വഴിത്തിരിവുകളിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്ന് പോയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പല ദുരൂഹതകളുമുണ്ടായി. പ്രതികളില്‍ ചിലര്‍ തന്നെ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ കേസുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ചെയ്തിട്ടുള്ളൂ. ഏറെ വിവാദമുണ്ടാക്കിയ ഈ കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയാണ്. അതിനിടെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ Read More …

കാവേരി നദീജലത്തര്‍ക്കം: സുപ്രീംകോടതി വിധി കര്‍ണാടകത്തിന് അനുകൂലം

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂല വിധി. വിധിയിലൂടെ 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം ലഭിക്കും. അധികജലം വേണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി.

മികച്ച പ്രകടനം നടത്തവേയാണ്​​​ തന്നെ ടീമില്‍ നിന്ന്​ ഒഴിവാക്കിയത്​- റെയ്​ന

ന്യൂഡല്‍ഹി: മികച്ച പ്രകടനം നടത്തു​േമ്ബാഴാണ്​ തന്നെ ടീമില്‍ നിന്ന്​ ഒഴിവാക്കിയതെന്ന്​ ഇന്ത്യന്‍ ബാറ്റ്​സ്​മാന്‍ സുരേഷ്​ റെയ്​ന. ടീമില്‍ നിന്ന്​ ഒഴിവാക്കിയത്​ എന്നെ വേദനിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായി. വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സ​ന്തോഷമുണ്ടെന്നും റെയ്​ന പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി കഠിന പരിശീലനത്തിനായിരുന്നു. ഇൗ സമയത്തും ഇന്ത്യക്കായി കളിക്കുക എന്ന ആഗ്രഹം Read More …